Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂര്‍ണ്ണവിരാമമുള്ള കഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 04:29 pm IST
in Kerala

എപ്പോഴും പേര് നിലനിര്‍ത്തണമെന്ന ആഗ്രഹക്കാരിയായിരുന്നില്ല എഴുത്തുകാരി അഷിത.എഴുത്തുമുട്ടി വിളിക്കുമ്പോള്‍ മാത്രം ശരണകേടില്‍ നിന്നുള്ള രക്ഷയ്‌ക്ക് കഥയും കവിതയും എഴുതുകയായിരുന്നു അവര്‍. കുറച്ചെഴുതി വലിയ മുഴക്കങ്ങള്‍ തീര്‍ത്തു പോയതാണ് അഷിതയുടെ കഥകളും കവിതകളും. ഏതെങ്കിലുമൊരു സാഹിത്യകാലഘട്ടത്തിലെ കഥകളായിരുന്നില്ല അവരുടേത്. മലയാളത്തിലെ ആധുനികാനന്തര കഥാകാലത്തെ എഴുത്തുകാരിയെന്ന് അഷിതയെ നിര്‍വചിക്കുന്നവര്‍ കാണാതെപോകുന്നത് അവരുടെ കഥകളുടെ സ്വഭാവം, പഴയതും പുതിയതും ഒരുപോലെ ആയിരുന്നുവെന്നതാണ്. ജീവിതാനുഭവത്തിന്റെ കനംതിങ്ങിയ ആ കഥകള്‍ക്ക് കാലംമാറുന്നതനുസരിച്ചുള്ള വേഷം വേണ്ടിയിരുന്നില്ല. ജീവിതത്തിന്റെ പീഡാനുഭവങ്ങളുടെ വാങ്മയചിത്രങ്ങളെഴുതിയ അഷിതയുടെ കഥകള്‍ കാലം ആവശ്യപ്പെടുന്നതിനെക്കാള്‍ കാലത്തിനപ്പുറം നില്‍ക്കുന്നവയാണ്.ഹൈക്കു എന്നു വിശേഷിപ്പിക്കുന്ന അവരുടെ കവിതകളാകട്ടെ എന്നും ആരവമുതിര്‍ക്കുന്ന വലിയൊരു വികാരക്കടല്‍ അമര്‍ത്തിയ ജലത്തുള്ളിയായിരുന്നു. 

 എഴുത്തിനെക്കാള്‍ ചുട്ടുപൊള്ളുന്ന ജീവിതത്തിന്റെ കഥകളാണ് അഷിത എഴുതിയത്.  അവരുടെ ആദ്യകഥാസമാഹാരമായ അപൂര്‍ണ്ണവിരാമങ്ങള്‍പോലെ, ഇനിയും എത്ര പറയാനുണ്ടെന്ന തരത്തില്‍ അതും അപൂര്‍ണ്ണമാണ്. അടുത്തകാലത്ത് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പെയ്‌ത്തുംകടവ് അഷിതയുമായി നടത്തിയ അഭിമുഖം ഞെട്ടിക്കുന്ന ചര്‍ച്ചകളുണ്ടാക്കിയിരുന്നു. ചെറുപ്പത്തില്‍ സ്വന്തം വീട്ടുകാര്‍തന്നെ എഴുത്തുകാരിയുടെ ശത്രുവാകുകയും അതിന്റെപേരില്‍ ചെയ്തുകൂട്ടിയ ക്രൂരതയും വായിച്ചവര്‍ക്ക് ഓര്‍ക്കുമ്പോള്‍ പേടിതോന്നാം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ആത്മഹത്യവരെ ചെയ്യാമായിരുന്നതില്‍നിന്നാണ് അഷിത രക്ഷപെട്ടത്. ഒരുപക്ഷേ ഉള്ളില്‍ അവര്‍ പലതവണ ആത്മാവിനെ ഒഴിവാക്കിയിട്ടുണ്ടാകും. അപ്പോഴേ ഉണ്ടായിരുന്ന ആത്മീയതയുടെ നനവും പിന്നീടുണ്ടായ അതിന്റെ മഴപ്പെരുക്കവും  അന്നേ അവര്‍ കൊണ്ടതാവണം അത്തരം ശൂന്യതയില്‍ നിന്നും രക്ഷപെടാന്‍ കാരണം.ഗുരു നിത്യയും റൂമിയുമൊക്കെ അവര്‍ക്കുള്ളില്‍ വിരിച്ച ആത്മീയതയുടെ ക്ഷമപരവതാനിയില്‍ മനസുറപ്പിച്ചുനിര്‍ത്തിയതിനാലാവണം ജീവിതവും എഴുത്തും ഇങ്ങനെയൊക്കെ പിന്നീടാകാന്‍ കാരണം. ഒരു പക്ഷേ ക്യാന്‍സറിനെ ഇത്രകാലം പിടിച്ചുനിര്‍ത്തിയതും ആ മനസായിരിക്കണം.       

മറ്റാര്‍ക്കും പാകമാകാത്ത അഷിതയുടെ കഥകകള്‍ ഉരുവംകൊണ്ടത് സ്വന്തം ജീവിതത്തില്‍ നിന്നാണ്.അല്ലെങ്കില്‍ ജീവിതം കഷ്ണിച്ചുവെച്ചതായിരുന്നു ആ കഥകള്‍. എഴുതുന്ന കഥകള്‍ എഴുത്തുകാരുടെ ജീവിതത്തേക്കാള്‍ തീവ്രമാകുന്നവരുടെ കൂട്ടത്തില്‍ ജീവിതത്തിന്റെ തീവ്രതയിലേക്കെത്താനുള്ള പെരുവഴിയായിരുന്നു അഷിതയ്‌ക്ക് കഥയും കവിതയും. സ്ത്രീയുടെ വിവിധതരം പര്യായങ്ങളാണ് അഷിത എഴുത്തിലൂടെ കാട്ടിയത്. സങ്കടവും പോരാട്ടവും സ്വാതന്ത്ര്യവുമൊക്കെ കാംക്ഷിക്കുന്ന സ്ത്രീ എഴുത്തുകാരിയുടെ തന്നെ വിവിധ വേഷങ്ങളായിരുന്നു. അനുഭവങ്ങളില്ലാതെ വൈറലാകാന്‍വേണ്ടി ഇന്ന് സ്ത്രീപക്ഷം ഉപയോഗിക്കുന്നവരില്‍ നിന്നും ഭിന്നമായി അഷിതയുടെ കഥയിലെ സ്ത്രീ സ്വാഭാവികതയായിരുന്നു.മുഷ്ടിചുരുട്ടാതെ തന്നെ അവള്‍ സ്ത്രീ പക്ഷത്തെക്കാള്‍ ശക്തയാണ്.

പത്രഭാഷയിലെഴുതി, എഴുത്തുകാരന്റെ പേരെഴുതിയില്ലെങ്കില്‍ എല്ലാം ഒരുപോലെ തോന്നിക്കുന്ന ഇന്നത്തെ പുതുവെഴുത്തുകാരില്‍നിന്നും പി.വത്സലയേയും ഗ്രേസിയേയും തിരിച്ചറിയുന്നപോലെ അഷിതയെയും  തിരിച്ചറിയാം.കാരണം അവര്‍ മറ്റുള്ളവരെപ്പോലെയല്ല അവരെപ്പോലെയാണ് എഴുതുന്നത്. ആദ്യകാല കഥകളിലൊന്നായ അപൂര്‍ണ്ണ വിരാമങ്ങള്‍ എന്ന പേര് പൊതുവായി അഷിതകളുടെ കഥകള്‍ക്കു കൊടുക്കാമെന്നു തോന്നുന്നു. ഈ ശീര്‍ഷകത്തിലെ വൈരുധ്യമായിരുന്നല്ലോ എഴുത്തുകാരിയുടെ ആദ്യകാലജീവിതം.

അഷിതയുടെ കഥകള്‍,മഴമേഘങ്ങള്‍, തഥാഗത,മീരപാടുന്നു,ഒരു സ്ത്രീയും പറയാത്തത്,കല്ലുവെച്ച നുണകള്‍ എന്നിവയാണ് അഷിതയുടെപ്രധാനകൃതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.