Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:52 pm IST
in Kannur

ഇരിട്ടി: ഇരിട്ടി പോലീസ് സബ്ഡിവിഷിന് കീഴില്‍ തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പോളിംഗ് ബൂത്തുകളിലും, പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്ര സേന ഉള്‍പ്പെടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരിട്ടി ഡിവൈഎസ്പി സജു കെ.അബ്രഹാം. മുന്‍പ് രാഷ്‌ട്രീയ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടെവര്‍ക്കെതിരെ കരുതല്‍ നടപടികള്‍ ആരംഭിച്ചതായും അദ് ദേഹം പറഞ്ഞു.

 തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ടവകാശം രേഖപ്പെടുത്താനുള്ള എല്ലാ ക്രമീകരണവും നടത്താനുള്ള ശ്രമം പോലീസ് ആരംഭിച്ച് കഴിഞ്ഞു. ഇരിട്ടി പോലീസ് സബ്ബ് ഡിവിഷിന് കീഴില്‍ 161 പ്രശ്‌നബാധിത ബൂത്തുകളാണ് നിലവിലുള്ളത്. ഇതില്‍ പകുതിയില്‍ അധികവും അതീവ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. മവോയിസ്റ്റ് ഭീഷണി നേരിടുന്ന കേളകം, ആറളം, ഉളിക്കല്‍, കരിക്കോട്ടക്കരി എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയിയിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള എല്ലാ പോളിംഗ് ബൂത്തുകളിലും പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തുക.  ഇരിട്ടി സബ്ബ് ഡിവിഷന് കീഴില്‍ 29 പോളിംഗ് ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  അക്രമവും ബൂത്ത് പിടുത്തവും ഉള്‍പ്പെടെ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കരുതല്‍ നടപടികള്‍ സിഎംഒ യുടെ സഹായത്തോടെ ആരംഭിച്ച് കഴിഞ്ഞു. മുന്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരേയും രാഷ്‌ട്രീയ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെവരെയും  കണ്ടെത്തുകയും റിമാന്‍ഡ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു വരുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന എല്ലാ പോളിഗ് ബൂത്തുകളിലും അതീവ പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്ര സേനയുടെ അധികസേവനം ഉറപ്പാക്കും.  കൂടാതെ 24 മണിക്കൂറും മേഖലയില്‍ കര്‍ശന നിരീക്ഷണങ്ങളും പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. വനാതിര്‍ത്തിയിലും  അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ആദിവാസി കോളനികളിലും രാത്രി കാലങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ പരിശോധന തുടര്‍ന്ന് വരികയാണെന്ന്  ഡിവൈഎസ്പി അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Kerala

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

പുതിയ വാര്‍ത്തകള്‍

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.