Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടര്‍മാരുടെ മനസ്സ് കീഴടക്കി സി.കെ.പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 12:25 pm IST
in Kerala

കണ്ണൂര്‍: എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, വോട്ടര്‍മാരുടെ മനസ്സുകളെ കീഴടക്കി ദേശീയ ജനാധിപത്യ സഖ്യം കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ മണ്ഡലം പര്യടനം. 

രാജ്യം നരേന്ദ്രമോദിയുടെ കൈകളില്‍ ഭദ്രമാണെന്നും തുടര്‍ന്നും ഭാരതം മോദി തന്നെ ഭരിക്കുമെന്നും മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ തനിക്ക് വോട്ട് നല്‍കണമെന്നും സികെപി  ആവശ്യപ്പെട്ടു. പുതിയ തലമുറയെ ഭാരത പൗരന്മാരെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യമാണ് ഭാരതീയ വിദ്യാനികേതന്‍ നടത്തുന്നത്. രാഷ്‌ട്രം മാതാവെന്ന സങ്കല്‍പ്പമാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് എല്ലാ കാലത്തും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായിട്ടുളളത്. നാം പിന്തുടരുന്ന മഹനീയമായ സംസ്‌കൃതിയാണ് എതിരാളികളെ പോലും  സംഘപരിവാര്‍ ശ്രേണിയിലേക്ക് ആകര്‍ഷിക്കുന്നത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുളള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ധര്‍മ്മത്തിന്റെ പതാക ഉയരുമെന്നും വലിയൊരു രാഷ്‌ട്രീയ മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് കണ്ണൂര്‍ ബിഎംഎസ് ഹാളില്‍ നടന്ന എന്‍ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകര്‍ക്കുളള യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ച് സി.കെ.പി വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് തളാപ്പില്‍ എന്‍ഡിഎ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ്  ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു. സമ ദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ (സക്ഷമ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുളിച്ചേരിയില്‍ ആരംഭിക്കുന്ന ദിവ്യാംഗസേവാകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച് പ്രവര്‍ത്തകരുമായി സക്ഷമ പ്രവര്‍ത്തകരും ദിവ്യാഗരുമായി കുശലം പറഞ്ഞും വോട്ടഭ്യര്‍ത്ഥിച്ചും മടങ്ങി. ഉച്ചയ്‌ക്കു ശേഷം ബിജെപി വിവിധ നിയോജക മണ്ഡലതല ശക്തി സംഗമങ്ങളില്‍ സംബന്ധിച്ചു. ജവാഹര്‍ ലൈബ്രറി ഹാളില്‍ നടന്ന കണ്ണൂര്‍ നിയോജക മണ്ഡലം, മമ്പറത്ത് നടന്ന ധര്‍മ്മടം നിയോജക മണ്ഡലം, പുതിയതെരുവില്‍ നടന്ന അഴീക്കോട് നിയോജക മണ്ഡലം, മഹാദേവ ക്ഷേത്രം ഹാളില്‍ നടന്ന മട്ടന്നൂര്‍ നിയോജക മണ്ഡലം   ശക്തിസംഗമങ്ങളിലാണ് സ്ഥാനാര്‍ത്ഥി പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.