Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോ-മാ-ലീ സഖ്യത്തിന്റെ മണ്ഡലം

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Mar 23, 2019, 06:28 am IST
inVicharam

മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായി മലപ്പുറം നിലനില്‍ക്കുന്നതില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രധാന കോ-മാ-ലീ മണ്ഡലമായി മലപ്പുറത്തെ വിലയിരുത്താം. ഏത് കുത്തൊഴുക്കിലും ലീഗിനൊപ്പം നിന്ന ചരിത്രമാണ് മലപ്പുറത്തിനുള്ളത്. സിപിഎമ്മും എന്നും ലീഗിനെ സഹായിച്ചിട്ടുണ്ട്.

പതിവുപോലെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

ഒരിക്കല്‍ മാത്രം മലപ്പുറം ഇടത്തോട്ട് ചാഞ്ഞു. 2004ല്‍ സിപിഎം നേതാവ് ടി.കെ. ഹംസയാണ് കോട്ട പിടിച്ചത്. അന്ന് മഞ്ചേരി മണ്ഡലമായിരുന്നു. അടുത്ത തവണ മഞ്ചേരി മാറി മലപ്പുറമായി. ലീഗ് നേതാക്കളുടെ വിജയചരിത്രത്തിനൊടുവില്‍ ഇ. അഹമ്മദിനെ ആറാംതവണയും മലപ്പുറം വരിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷത്തിലേറെ വോട്ടുനേടി ആധിപത്യമുറപ്പിച്ചു. 

ഇറക്കുമതിക്കാരല്ലാത്തവരാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികളായി മലപ്പുറത്ത് മത്സരിച്ചിട്ടുള്ളവരില്‍ കൂടുതലും. വികസനപ്രശ്‌നങ്ങളെക്കാള്‍ ന്യൂനപക്ഷ രാഷ്‌ട്രീയം സജീവമായി ചര്‍ച്ചയാകുന്ന മണ്ഡലമാണിത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസും സിപിഎമ്മും മലപ്പുറത്തിനായി വലിയ വാശിപിടിക്കാറില്ല. പകരം നിരുപാധികം മുസ്ലിംലീഗിന് പിന്തുണ നല്‍കും. യുഡിഎഫിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസിന് ലീഗിനെ സഹായിച്ചേ പറ്റൂ. എന്നാല്‍ സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്നത് നേതാക്കളുടെ വ്യക്തിബന്ധങ്ങളാണ്. ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിണറായി അടക്കമുള്ളവര്‍. അതിനാല്‍ മലപ്പുറം ലീഗിന് തീറെഴുതി നല്‍കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കാറുള്ളത്.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു 2017ലെ മലപ്പുറം ഉപതെരഞ്ഞെടുപ്പ്. എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം.ബി. ഫൈസലിനെ 1,71,023 വോട്ടിന് പിന്നിലാക്കിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ജയം. എന്‍. ശ്രീപ്രകാശ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇത്തവണയും ജനവിധി തേടുന്നത്. അദ്ദേഹത്തെ പൊന്നാനിയിലേക്ക് മാറ്റി ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥികളുടെ മണ്ഡലമാറ്റം വേണ്ടെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം.

2017ലെ വോട്ടുനില

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) 5,15,330

എം.ബി. ഫൈസല്‍ (സിപിഎം) 3,44,307

അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി) 65,675

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.