Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനം വിദൂരസ്വപ്‌നമായി ആലത്തൂര്‍

സുനില്‍ തിരുവത്രbyസുനില്‍ തിരുവത്ര
Mar 20, 2019, 04:02 am IST
inKerala

തൃശൂര്‍: ഇന്നത്തെ ആലത്തൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിന് കേവലം 11 വര്‍ഷത്തെ പഴക്കം മാത്രം.  ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളുടെ 2008ലെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തിലൂടെയാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്. അതിന് മുന്‍പ് മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനെ മൂന്ന്് തവണ ലോക്‌സഭയിലെത്തിച്ച ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, കുഴല്‍മന്ദം എന്നീ മണ്ഡലങ്ങളും ചേര്‍ന്നതായിരുന്നു ഒറ്റപ്പാലം ലോക്‌സഭാമണ്ഡലം. 2008 ലെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തോടുകൂടി ഇതില്‍ തൃശൂര്‍ ജില്ലയിലെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം നിയമസഭാമണ്ഡലങ്ങള്‍ ഒഴിവാക്കി പകരം തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍(പഴയ കുഴല്‍മന്ദം) നിയമസഭാമണ്ഡലങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്താണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്. 

 ഇതില്‍ തൃത്താല നിയമസഭാ മണ്ഡലം പിന്നീട് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലേക്കും പട്ടാമ്പി, ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങള്‍ പാലക്കാട് ലോക്‌സഭ മണ്ഡലത്തിലേക്കും കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തെ പോലെ ആലത്തൂരും പട്ടികജാതി സംവരണ മണ്ഡലമാണ്. 

യുഡിഎഫിനെയും എല്‍ഡിഎഫിനേയും പലതവണ തെരഞ്ഞെടുത്തിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തെ 1984 മുതല്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ മൂന്ന് തവണ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1993 മുതല്‍ 96 വരെ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എസ്. ശിവരാമനേയും 1996 മുതല്‍ 2004 വരെ നാല് തവണ പ്രതിനിധാനം ചെയ്ത എസ്. അജയകുമാറിനേയും സിപിഎം പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2008ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ പി.കെ. ബിജുവാണ് ജയിച്ചത്. ഇത്തവണയും ബിജുവിനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ കാര്‍ഷിക പ്രധാന്യമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ആലത്തൂര്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവരുമാണ്. കാര്‍ഷികമേഖലയുടെ വികസനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ ഈ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ എംപി ശ്രമിച്ചിട്ടില്ല. ആദര്‍ശ് ഗ്രാമയോജന പ്രകാരം ഒരു ഗ്രാമം പോലും ദത്തെടുത്തിട്ടില്ല.  കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വാഗ്ദാനം ചെയ്ത ചിറ്റൂര്‍-മൂലത്തറ ജലസേചന പദ്ധതിക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ പോലും  എംപി തയ്യാറായിട്ടില്ല. ഭാരതപ്പുഴയ്‌ക്ക് ഇരുവശവും തടയണകെട്ടി കാര്‍ഷികാവശ്യത്തിന് ജലസേചന സൗകര്യം നടപ്പിലാക്കുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. സിപിഎമ്മും വി.എസ്. അച്യുതാനന്ദനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബൂണലും നടപ്പിലാക്കിയിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.