Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലക്ഷ്മി പാലട: ഗുണമേന്മയും രുചിയും പത്തിരട്ടി

സത്യ by സത്യ
Mar 17, 2019, 03:45 am IST
in Varadyam

പാലടകള്‍ പലതുണ്ടെങ്കിലും പാരമ്പര്യത്തിന്റെ വിശുദ്ധിയിലും ഗുണമേന്മയുടെ കരുത്തിലും മലയാളിയുടെ നാവിന്‍തുമ്പില്‍ രുചി പകരുകയാണ് ലക്ഷ്മി പാലട. മേല്‍ത്തരം പച്ചരി പ്രത്യേകം തിരഞ്ഞെടുത്ത് തയ്യാര്‍ ചെയ്യുന്ന ഈ പാലട  പകരം വയ്‌ക്കാനില്ലാത്ത ബ്രാന്‍ഡായി വിപണിയില്‍ മാറിയിരിക്കുന്നു. ഇതുകൊണ്ടുതന്നെ പാചക വിദഗ്ധര്‍ക്കിടയില്‍ ലക്ഷ്മി പാലടയ്‌ക്ക് പ്രചാരം ഏറെയാണ്.

മുപ്പത് വര്‍ഷത്തെ സേവന പാരമ്പര്യമുള്ള പെരിന്തല്‍മണ്ണയിലെ മീര ഇന്‍ഡസ്ട്രീസാണ് ലക്ഷ്മി പാലടയുടെ നിര്‍മാതാക്കള്‍. ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ പൂര്‍ണമായും യന്ത്രവല്‍കൃത സംവിധാനത്തിലൂടെയാണ് ഉല്‍പ്പാദനം. ഭക്ഷ്യവിപണിയില്‍ അനുദിനം സ്വീകാര്യത ഏറിവരുന്ന ലക്ഷ്മി പാലട ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് 200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒരു കിലോയുടേയും പാക്കറ്റുകളില്‍ ലഭ്യമാണ്. മറ്റ് പല ബ്രാന്‍ഡുകളില്‍നിന്നും വ്യത്യസ്തമായി ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഗുണമേന്മയിലും രുചിയിലും ആകൃഷ്ടരായി പിന്നീട് ലക്ഷ്മി പാലടയേ വാങ്ങൂ.

1989-ല്‍ കല്‍പ്പാത്തി ചിദംബരേശ്വരനും ഭാര്യ അലമേലു അമ്മാളും ചേര്‍ന്ന് ചെറിയതോതിലാണ് ലക്ഷ്മി പാലട നിര്‍മിച്ചു തുടങ്ങിയത്. ഇത് മഹത്തായ തുടക്കമായിരുന്നു. ഇവരുടെ മകന്‍ രാമചന്ദ്രന്‍ മീര ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങി. ഇന്ന് നേരിട്ടും അല്ലാതെയും ഒരുപാടുപേര്‍ക്ക്  തൊഴില്‍ നല്‍കുന്ന സ്ഥാപനമായി മീര ഇന്‍ഡസ്ട്രീസ് വളര്‍ന്നിരിക്കുന്നു.

ചിദംബരേശ്വരനും ഭാര്യ അലമേലു അമ്മാളും

പിതാവ് രാമചന്ദ്രന്റെ വിയോഗത്തിനുശേഷം മകന്‍ സഞ്ജു രാമചന്ദ്രനാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. യുവസംരംഭകന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന ഈ ബിരുദധാരിക്ക് കരുത്തുപകര്‍ന്ന് അമ്മ മിനു രാമചന്ദ്രനും ഒപ്പമുണ്ട്.

ഓണാഘോഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഭക്ഷണ വിഭവമായിരുന്ന പാലടയെ മലയാളിയുടെ സന്തോഷവേളകളുടെയെല്ലാം ഭാഗമാക്കുന്നതില്‍ രാമചന്ദ്രന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അച്ഛനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സത്യസന്ധതയും കഠിനാധ്വാനവും കൈമുതലാക്കി തങ്ങളുടെ ഉല്‍പ്പന്നത്തെ വിപണിയില്‍ കൂടുതല്‍ സജീവമാക്കാനുള്ള തിരക്കിലാണ് സഞ്ജു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിച്ച്  അന്യസംസ്ഥാന വിപണികളിലേക്കും ലക്ഷ്മി പാലട എത്തിക്കുന്നത് ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് സഞ്ജു. 

മറ്റ് പല ബ്രാന്‍ഡുകളെയും അപേക്ഷിച്ച് പത്തിരട്ടി ഗുണമേന്മയും രുചിയുമുള്ള ലക്ഷ്മി പാലട അധികം വൈകാതെ  അന്യസംസ്ഥാന വിപണിയും കീഴടക്കുമെന്ന് സഞ്ജുവിന് ആത്മവിശ്വാസമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.