ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് (58) അന്തരിച്ചു. പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി അനിത ചികിത്സയില്‍ ആയിരുന്നു.