Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമുക്തഭടന്മാര്‍ക്കുള്ള ആരോഗ്യ പദ്ധതി വിപുലമാക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 8, 2019, 02:19 am IST
in India

ന്യൂദല്‍ഹി: വിമുക്തഭടന്മാര്‍ക്കുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇസിഎച്ച്എസ്) രണ്ടാം ലോകമഹായുദ്ധ ഭടന്മാര്‍ക്കും എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (ഇസിഒമാര്‍), ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (എസ്എസ്‌സിഒമാര്‍) കാലാവധിക്ക് മുമ്പ് പിരിഞ്ഞവര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതോടെ 43,000ലധികം പേര്‍ക്ക് നിബന്ധനകളോടെ ഇസിഎച്ച്എസ് സൗകര്യത്തിന്റെ കീഴില്‍ 425 ഇസിഎച്ച്എസ് പോളിക്ലിനിക്കുകള്‍, എംപാനല്‍ ചെയ്തിട്ടുള്ള 25,000ലധികം വരുന്ന സ്വകാര്യ ആശുപത്രികള്‍, രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയില്‍ സൗജന്യ മെഡിക്കല്‍ പരിരക്ഷ ലഭിക്കും. പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തില്‍ ഇസി എച്ച്എസ്സില്‍ ചേരുന്നതിന് യുദ്ധ-വിധവകളെ ഒറ്റത്തവണ സംഭാവനയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

2003-ല്‍ എന്‍ഡിഎ സര്‍ ക്കാര്‍ ആരംഭിച്ച ഇസിഎച്ച്എസ്സിലൂടെ 54 ലക്ഷം വിമുക്തഭടന്മാരായ പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, മറ്റ് ചില വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള മെഡിക്കല്‍ പരിരക്ഷ ലഭ്യമാക്കുന്നുണ്ട്. നാലുപതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നേരത്തെ മോദി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതിലൂടെ 20 ലക്ഷത്തിലേറെ വിമുക്തഭടന്മാര്‍ക്ക് 35,000 കോടിയിലേറെ രൂപ ചെലവഴിച്ചു. പെന്‍ഷന്‍ 40 ശതമാനം വര്‍ധിപ്പിച്ചു. കാലാവധിക്ക് മുമ്പേ വിരമിച്ചവര്‍ക്ക് അംഗപരിമിത പെന്‍ഷന്‍, യഥാര്‍ത്ഥ നിയന്ത്രണരേഖ, നിയന്ത്രണ രേഖ, അന്താരാഷ്‌ട്ര അതിര്‍ത്തി എന്നിവിടങ്ങളിലുള്ളവര്‍ക്ക് യുദ്ധഅപകട നഷ്ടപരിഹാര പ്രയോഗക്ഷമതയ്‌ക്ക് അര്‍ഹത, പുതുതായി രൂപം നല്‍കിയ ആര്‍മി കാഷ്വാലിറ്റി ക്ഷേമനിധിയിലൂടെ സൈനികരുടെ പരമത്യാഗത്തിന് സാമ്പത്തിക സഹായം, എക്‌സ്-ഗ്രേഷ്യാ, അഡ്‌ഹോക്ക് അലവന്‍സുകള്‍ എന്നിവയും വര്‍ധിപ്പിച്ചു.

പ്രളയം: 3342 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂദല്‍ഹി: വെള്ളപ്പൊക്ക നിയന്ത്രണം, നദീ സംരക്ഷണം, അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവര്‍ത്തനം എന്നിവയ്‌ക്ക്  2017-18 മുതല്‍ 2019-20 കാലത്ത് 3342 കോടി വിഹിതമുള്ള ‘ഫ്‌ളഡ് മാനേജ്‌മെന്റ് ആന്‍ഡ് ബോര്‍ഡര്‍ ഏരിയ പ്രോഗ്രാ’മിന് (എഫ്എംബിഎപി) കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കാര്യക്ഷമമായ വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പ് തടയല്‍, കടലാക്രമണ നിയന്ത്രണം എന്നിവയ്‌ക്കായി രാജ്യത്താകമാനം പദ്ധതി നടപ്പാക്കും. രാജ്യത്തെ നഗരങ്ങള്‍, ഗ്രാമങ്ങള്‍, വ്യവസായ സംരംഭങ്ങള്‍, വാര്‍ത്താവിനിമയ ബന്ധങ്ങള്‍, കൃഷി നിലങ്ങള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയവയ്‌ക്ക് വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും രക്ഷ നല്‍കുന്നതാണ് നിര്‍ദേശം. വൃഷ്ടിപ്രദേശ പരിപാലന പ്രവര്‍ത്തനങ്ങള്‍ നദികളിലേക്ക് എക്കല്‍ വന്‍തോതില്‍ വന്നടിയുന്നത് കുറയ്‌ക്കുന്നതിന് സഹായിക്കും.

വെള്ളപ്പൊക്ക നിയന്ത്രണ ഘടകങ്ങളിലെ പ്രവൃത്തികള്‍ക്ക് പൊതുവിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ധനവിനിയോഗ മാതൃക കേന്ദ്രവും സംസ്ഥാനങ്ങളും 50 ശതമാനം വീതം എന്ന നിലയിലായിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കേന്ദ്രം 70 ശതമാനം വഹിക്കും. നദീജല പരിപാലന ഘടകം അതിര്‍ത്തി രാജ്യങ്ങളോടൊപ്പം അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്ക് വേണ്ടി പ്രത്യേകമുള്ളതായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.