Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുല്‍വാമയിലെ പുല്‍ക്കൊടികള്‍

മായ നമ്പൂതിരി by മായ നമ്പൂതിരി
Mar 3, 2019, 04:16 am IST
in Varadyam

പുല്‍വാമയിലെ പുല്‍ക്കൊടികള്‍ ഞങ്ങള്‍

പൊന്‍പച്ചപ്പരവതാനി നെയ്യാനെത്തിയവര്‍. 

ശിശിരമഞ്ഞിന്‍ യാത്രാസമയമായ് 

വസന്തത്തിന്‍ വരവായ് 

ഭൂമിമാതാവിന്‍ മടിത്തട്ടില്‍ തലകാട്ടാന്‍ 

ഹരിതനാളങ്ങള്‍  ഉയര്‍ത്തി വളര്‍ന്നീടാന്‍ 

ഉദയ ദിനകര കിരണങ്ങളില്‍ തിളങ്ങാന്‍

മന്ദമാരുതനില്‍ സ്വയം മറന്നാടാന്‍ 

ചുറ്റും കിളികള്‍ തന്‍ ഗാനം 

കേള്‍ക്കാന്‍ 

ആഹ്ലാദം നിറഞ്ഞ ദിവസമോരോന്നിനും കാത്തിരുന്നവര്‍.

പക്ഷേ,

ഫെബ്രുവരിയിലെ മധ്യാഹ്ന 

സൂര്യനു താഴെ 

ഉച്ചയാലസ്യത്തില്‍ ഒന്നു 

കണ്ണുകളടച്ച ഞങ്ങള്‍ 

ഞെട്ടിയുണര്‍ന്നൂ, ആ കര്‍ണ്ണകഠോര

ശബ്ദത്താല്‍ പൊട്ടിയമര്‍ന്നൂ, വെറും 

ചാരമായ് പാറിപ്പറന്നൂ.

ചുറ്റും പുകയും പൊടിപടലങ്ങളും 

ചൂടും 

അറ്റുപോം  ജീവനുമായ്

വീരജവാന്മാരും 

ഒന്നു ചെറുക്കാന്‍ പോലുമിട

നല്‍കാതെ 

ഇന്നീ ഭാരതാംബതന്‍ ധീരപുത്രരെ 

ചിന്നിച്ചിതറിച്ച ഹീനകൃത്യത്തിനഹോ 

മുന്നം മൂകസാക്ഷിയായ്

ഞങ്ങളില്‍ ചിലര്‍.

ഞങ്ങള്‍ക്കില്ല താപം ഞെരിഞ്ഞു 

ഭൂമിതന്‍ മാറിലമരുന്നതില്‍ 

ഞങ്ങള്‍ക്കില്ലാരുമേ കാത്തിരിക്കാന്‍ 

കണ്ണീര്‍ പൊഴിക്കാന്‍ 

നിങ്ങള്‍ നാല്‍പ്പത്തിനാല് 

ധീരയോദ്ധാക്കളേ. 

നിങ്ങളെ കാത്തിരിപ്പതു നൂറ്റിമുപ്പതുകോടി രാജ്യസ്‌നേഹികള്‍ 

മാതാപിതാക്കള്‍, പ്രേയസിമാര്‍, 

കുഞ്ഞോമനകള്‍ 

ചേതസ്സില്‍ കനംതിങ്ങി ബന്ധുക്കള്‍, 

സുഹൃത്തുക്കള്‍. 

സ്‌നേഹസുധയാലെരിയും നെരിപ്പോടില്‍ 

പ്രാണവായു ഇരമ്പും മുരളിയില്‍ 

നന്മയാല്‍ നീറിത്തിളങ്ങും 

പാടിപ്പടരും സാദരം 

പുണ്യാത്മാക്കള്‍ നിങ്ങളാം അമരത്വം, സാഭിമാനം. 

അപരിചിതമെന്നോ ക്ഷുദ്രശത്രുക്കളേ 

‘വസുധൈവ കുടുംബകം’?

അരോചകമെന്നോ പാവനമാം ഭാരതജനനിതന്‍ വാത്സല്യം?

അശക്തനരാധമ ഭീരുക്കള്‍ തന്‍ അസന്മാര്‍ഗ്ഗിക 

പ്രാകൃത വികൃതികള്‍ക്ക് അളവുകോലുകളില്ലെന്നോ?

ഞങ്ങളറിവൂ, ലോകരേ.. 

ഇതൊരുമിക്കാനുള്ള രംഗം 

ഒന്നായ് വരൂ കൂട്ടരേ, ഇത് സത്യധര്‍മ്മത്തിന്‍ കര്‍മ്മരംഗം 

കേവലം പുല്‍ക്കൊടികളല്ലിന്നു ഞങ്ങള്‍ -കാരിരുമ്പുപോല്‍ 

ശക്തമായിടും രണശസ്ത്രങ്ങളായ്  മാറിക്കഴിഞ്ഞിതാ  

അങ്കം ജയിച്ചിടാം രാഷ്‌ട്രമാതാവിന്നങ്കണം കാത്തിടാം 

നെഞ്ചുവിരിച്ചു മുന്നേറിടാമിന്നു നാം.

പുല്‍വാമയിലെ പുല്‍ക്കൊടികള്‍ ഞങ്ങള്‍ 

പൊന്‍ ത്രിവര്‍ണ്ണ പരവതാനി നെയ്യാന്‍ 

പ്രബുദ്ധരായവര്‍.

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.