Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യാക്കാരനെന്ന് കരുതി പാക് പൈലറ്റിനെ മര്‍ദ്ദിച്ചവശനാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 11:11 am IST
inIndia

ഇസ്ലാമബാദ് : ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ ആക്രമണത്തില്‍ തകര്‍ന്ന പാക്കിസ്ഥാന്റെ എഫ് 16 പൈലറ്റിനെ ഇന്ത്യാക്കാരനെന്ന് കരുതി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍. പാക് ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. അഭിനന്ദന്റെ ആക്രമണത്തില്‍ പരിക്കേറ്റ് പാക് പൈലറ്റ് പാരച്യൂട്ടില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് തദ്ദേശവാസികള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്. 

ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണെന്നും പിന്നീട് മരിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പിന്‍വലിച്ചു. അതേസമയം രണ്ട് പൈലറ്റുമാരെ പിടികൂടിയിട്ടുണ്ടെന്നാണ് പാക് സൈന്യവും ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീടത് തിരുത്തി ഒരാള്‍ മാത്രമാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് അറിയിക്കുകയായിരുന്നു. 

്അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനായാണ് ഇന്ത്യ മിഗ് വിമാനങ്ങളെ ഉപയോഗിച്ചത്. ഇന്ത്യന്‍ സൈനിക കേന്ദ്രത്തിനു നേരെ പാക്കിസ്ഥാന്‍ ലേസര്‍ ബോംബ് ഇട്ടെങ്കിലും ലക്ഷ്യത്തില്‍ പതിച്ചിരുന്നില്ല. ഈ പോര്‍ വിമാനത്തെ അഭിനന്ദന്റെ മിഗ് 21 റഡാര്‍ ലോക് ചെയ്താണ് പ്രത്യാക്രമണം നടത്തിയത്. 

മിഗ് 21 വിമാനത്തിന്റെ റഡാറില്‍ ശത്രുവിനെ ലോക് ചെയ്താല്‍ ആയുധം പ്രയോഗിക്കുന്നത് വരെ വിമാനം പുറകേ പോയിക്കൊണ്ടിരിക്കും. ഇതിനിടെ ഇന്ത്യന്‍ ഫോര്‍മേഷനിലെ സഹ വിമാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാതെ ആര്‍ 73 എയര്‍ ടു മിസൈല്‍ ഉപയോഗിച്ച് അഭിനന്ദന്‍ പാക് വിമാനത്തെ തകര്‍ക്കുകയായിരുന്നു. 105 കിലോ ഭാരമുള്ള ആര്‍ 73 മിസൈലിന് മണിക്കൂറില്‍ 3000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ആകും. സോവിയറ്റ് നിര്‍മിതമാണ് ഇത്. 

മിസൈല്‍ ആക്രമണത്തില്‍ പാക് വിമാനത്തെ തകര്‍ത്തെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് അഭിനന്ദന്‍ തദ്ദേശവാസികള്‍ക്കു മുമ്പാകെ കീഴടങ്ങിയത്. ഇ

താലിബാന്‍ ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി അമേരിക്ക പാക്കിസ്ഥാന് സൗജന്യമായി നല്‍കിയ വിമാനമാണ് എഫ് 16. ഇവ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യുഎസ് നേരത്തെ തന്നെ രംഗതെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.