Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 25, 2019, 01:41 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ നേട്ടം കേരളത്തിലെ കര്‍ഷകരില്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതിന്റെ സൂചനയാണ് കര്‍ഷകര്‍ക്കു പണം കിട്ടിത്തുടങ്ങിയത്. 

കൃഷി ഭവനുകളില്‍ കിട്ടുന്ന അപേക്ഷകള്‍ സമ്മാന്‍ നിധി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രം മതി എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തടസ്സം പറച്ചില്‍ അസാധ്യമായത് കര്‍ഷകര്‍ക്ക് ഗുണകരമായി. 

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ മികവു കൂടിയാണ് കിസാന്‍ സമ്മാന്‍ നിധിയുടെ അതിവേഗ വിതരണം. അപേക്ഷകള്‍ ചുവപ്പു നാടയില്‍ കുടുങ്ങാതെ ആധാര്‍ അടിസ്ഥാന രേഖയാക്കി അര്‍ഹരെ വേഗം കണ്ടെത്തി ബാങ്കുകളിലേക്ക് പണം നല്‍കാനായി. അപേക്ഷ നല്‍കുമ്പോള്‍ മുതലുള്ള വിവരങ്ങള്‍ ഫോണിലേക്ക് നേരിട്ട് സന്ദേശമായി അയച്ചു കൊടുക്കുമെന്നതിനാല്‍ കര്‍ഷകരെ പറ്റിക്കാനും സാധിക്കില്ല. വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത ശേഷം മാനദണ്ഡങ്ങള്‍ അനുസരിച്ച് അനര്‍ഹരെ വെബ്സൈറ്റ് സ്വയം പുറത്താക്കും.

അപേക്ഷകരില്‍ അനര്‍ഹരുണ്ടെന്നും അവരെ കണ്ടെത്താന്‍ സമയം വേണമെന്നുമാണ് വൈകിപ്പിക്കാന്‍ കാരണമായി പറഞ്ഞത്. അനര്‍ഹരുടെ പേരു പറഞ്ഞ് അര്‍ഹര്‍ക്ക് സഹായം താമസിപ്പിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് തിരിച്ചടിയായി. അനര്‍ഹരാണെങ്കില്‍ ലഭിച്ച പണം തിരിച്ചടയ്‌ക്കാമെന്ന സത്യവാങ്മൂലം അപേക്ഷയോടൊപ്പം വാങ്ങി പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കര്‍ഷകരെ കബളിപ്പിക്കാന്‍ സമാന്തര ഉദ്ഘാടനവുമായി കൃഷിമന്ത്രി 

കോട്ടയം: കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 6,000 രൂപ നിക്ഷേപിക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഗോരഖ്പൂരില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ സമാന്തര ഉദ്ഘാടനവുമായി സംസ്ഥാന സര്‍ക്കാര്‍. 

വൈക്കം തലയാഴത്താണ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിനൊപ്പം കിസാന്‍ നിധി ഉദ്ഘാടനം ചെയ്തത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന പദ്ധതിയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പെട്ടെന്ന് തലയാഴത്ത് സംസ്ഥാനതല ഉദ്ഘാടനം തട്ടിക്കൂട്ടിയത്. 

കേന്ദ്രബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നടപ്പാക്കാതിരിക്കാനും വച്ച് താമസിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകരെ തിരിച്ചയയ്‌ക്കാനും നിരാകരിക്കാനും ശ്രമിച്ചു. ഇതൊക്കെ ഉണ്ടായെങ്കിലും പദ്ധതിയോട് കര്‍ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ആളൊഴിഞ്ഞിരുന്ന കൃഷിഭവനുകളില്‍ തിരക്കോട് തിരക്കായിരുന്നു. കേരളത്തില്‍ മാത്രം 12 ലക്ഷം കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.  ജനപിന്തുണ കണ്ട് പദ്ധതിയുടെ പിതൃത്വം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിനൊപ്പം കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനവും നടത്താന്‍ തീരുമാനിച്ചത്. 

പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി സുനില്‍കുമാര്‍ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 

തിരുവനന്തപുരത്ത് സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം ചെയ്‌തെന്ന് ആരോപിച്ചാണ് സുനില്‍കുമാര്‍ കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.