Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധുവിന്റെ ബലിക്ക് ഒരാണ്ട്; കാടിന്റെ മക്കളോട് തുടരുന്നത് ക്രൂരമായ അവഗണന

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 23, 2019, 04:30 am IST
in Kerala

തൃശൂര്‍: ലോകത്തിന് മുന്നില്‍ കേരളത്തെ അങ്ങേയറ്റം നാണം കെടുത്തിയ സംഭവം, അട്ടപ്പാടിയിലെ  മധുവിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മാറ്റമില്ലാതെ വനവാസികളുടെ ദുരിത ജീവിതം. അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഇനിയും ഇവിടെ മധുമാരുടെ ജീവിതം ആവര്‍ത്തിക്കുമെന്ന് വ്യക്തം. മധു കൊല്ലപ്പെട്ട കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ പോലും ആരംഭിക്കാനായിട്ടില്ല. 

 കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അണിയറില്‍ നടക്കുന്നത്. മധുവിന് നേരെയുണ്ടായതിലും വലിയ ക്രൂരതയാണ് കാടിന്റെ മക്കളോട് ഇപ്പോഴും തുടരുന്നത്. മധുവിന്റെ കൊലയെത്തുടര്‍ന്ന് രാഷ്‌ട്രീയ-ഭരണ നേതൃത്വവും സാംസ്‌കാരിക സംഘങ്ങളും ഇവിടേക്ക് വാഗ്ദാനങ്ങളുമായി പാഞ്ഞെത്തിയിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. അട്ടപ്പാടിയില്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ദുരന്തം സംഭവിക്കാം എന്നതാണവസ്ഥ. അത്രമേല്‍ ഭീഷണമായ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഇവരെ വേട്ടയാടുന്നു. 

 192 ഊരുകളിലായി 33,000 ഓളം വരുന്ന വനവാസി വിഭാഗക്കാരാണ് അട്ടപ്പാടിയിലുള്ളത്. കടുത്ത മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ബാധിച്ചവരുടെ എണ്ണം ആയിരത്തിനടുത്ത് വരും. അഗളിയിലെ കോട്ടാത്തറ ട്രൈബല്‍ ആശുപത്രിയില്‍ മാനസികരോഗത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചികിത്സ തേടിയവരുടെ എണ്ണം 500നടുത്ത് വരും. ഇതിലേറെയും യുവാക്കളാണ്.  ഇതിന്റെ രണ്ടോമൂന്നോ ഇരട്ടി രോഗബാധിതരായുണ്ടെന്നും ചികിത്സ തേടാന്‍ ഇവര്‍ക്ക് മടിയാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. 

 കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കടുത്ത ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്‌മ, തുടങ്ങിയവയാണ് ഇവരെ വിഷാദരോഗികളും തുടര്‍ന്ന് കടുത്ത മാനസിക രോഗികളുമാക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലേറെയും മാഫിയ കൈയടക്കിക്കഴിഞ്ഞു. ഭൂ മാഫിയയുടെ കണ്ണികളായി ഇവിടെയെത്തുന്ന ദല്ലാളുമാരാണ് വനവാസി യുവാക്കള്‍ക്ക് കഞ്ചാവും മദ്യവും മറ്റ് ലഹരിവസ്തുക്കളും നല്‍കുന്നത്. ഇതിന് അടിമകളാകുന്നതോടെ സ്ഥിതി പരമ ദയനീയമാവുകയാണ്. രാഷ്‌ട്രീയക്കാരുടേയും സംഘടിത മതസംഘടനകളുടേയും പിന്‍വലമുള്ളവരാണ് ഭൂമാഫിയ.

 കടുത്ത ദാരദ്ര്യവും പട്ടിണിയുമാണ് ഇപ്പോഴും മിക്ക ഊരുകളിലും നിലനില്‍ക്കുന്നത്. 2018-ല്‍ മാത്രം 15 നവജാത ശിശുക്കളാണ് കടുത്ത പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ മൃതിയടഞ്ഞത്. 2017-ല്‍ 14 കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇത് ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങളിലെ ശിശുമരണനിരക്കിനേക്കാള്‍ അധികമാണ്. കോട്ടാത്തറ ആശുപത്രിയില്‍ ഒന്നിലധികം സ്ഥിരം ഗൈനക്കോളജിസ്റ്റുമാരുടെ സേവനം സ്ഥിരമായി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.