Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈന്യത്തേയും രാഷ്‌ട്രത്തേയും അപകീര്‍ത്തിപ്പെടുത്തി പോസ്റ്റുകള്‍; പോലീസിന് മൗനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 18, 2019, 06:27 am IST
in Kerala

തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ബാധകമല്ലാതെ കേരളം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ അവഹേളിച്ചും സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഇതില്‍ പാക്കിസ്ഥാന് പിന്തുണ നല്‍കുന്ന പോസ്റ്റുകളും നിരവധിയുണ്ട്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടവരെ കൈയോടെ പിടികൂടി ജയിലില്‍ അടച്ച സംസ്ഥാന പോലീസ് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിട്ടും  കണ്ടില്ലെന്ന മട്ടാണ്.  വീരമൃത്യു വരിച്ച സൈനികരെ പരിഹസിക്കുന്ന പോസ്റ്റുകള്‍ വരെ പ്രചരിച്ചിട്ടും യാതൊരു നിരീക്ഷണവും നടത്താതെ  അവരെ പ്രോത്‌സാഹിപ്പിക്കുകയാണ് പോലീസ്.

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യക്ക് അവരുടെ തിരിച്ചടി വാങ്ങേണ്ടി വരും എന്ന പോസ്റ്റുകള്‍ വരെ വ്യാപകമായി പരക്കുന്നുണ്ട്. കാര്‍ബോംബ് സ്‌ഫോടനത്തിന് സഹായിച്ചവരെ സൈന്യം പിടികൂടി മര്‍ദ്ദിക്കുന്നുവെന്നും ഇന്ത്യ ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഇങ്ങനെയാണെന്നും ഇവന്‍ തീവ്രവാദി ആയില്ലെങ്കില്‍ അത്ഭുതപ്പെടണം എന്ന നിരവധി പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു.

രാജ്യ സ്‌നേഹം മണ്ണാങ്കട്ട, വേറെ ഒരു ജോലിയും ലഭിക്കുവാന്‍ സാധ്യതയില്ലാത്തവരാണ് ജീവിക്കുവാന്‍ മാത്രം ശമ്പളവും 15 കൊല്ലത്തെ സര്‍വീസും കഴിഞ്ഞാല്‍ നാട്ടില്‍ ഒരു ജോലിയും പിന്നെ പെന്‍ഷനും. സൈനു കെ.പി എന്ന അധ്യാപകന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ. 

പുല്‍വാമ ആക്രമണത്തിലെ ചാവേറായ ആദില്‍ ദര്‍ ആണ് യഥാര്‍ത്ഥ രക്തസാക്ഷി എന്നാണ് കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥിയുടെ പ്രതികരണം.  പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായത്. കശ്മീര്‍ പാകിസ്ഥാന് കൊടുത്താല്‍ ഇന്ത്യക്ക് സമാധാനമായി കഴിഞ്ഞുകൂടാമെങ്കില്‍ അതങ്ങു കൊടുക്കുന്നതല്ലേ നല്ലതെന്ന തരത്തിലും ചിലര്‍ പോസ്റ്റിട്ടു. ആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ഇസ്രയേല്‍ നരഭോജിയുടെ പിന്തുണ കിട്ടിയിട്ടുണ്ട് ഇന്ത്യന്‍ നരഭോജിക്കെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജയുടെ പ്രതികരണം. കൂടാതെ പട്ടാളക്കാര്‍ ഇന്ത്യന്‍ മുസ്ലിങ്ങളെ കൊലപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പോസ്റ്റുകളും ശ്രീജയുടേതായി പ്രചരിക്കുന്നു.

വീരമൃത്യു വരിച്ച ജവാന്മാരുടെ ഉറ്റവരുടെ കണ്ണീരിന് ശമനമായിട്ടില്ല.  അതിനിടെയാണ്  കൊലയാളിയെ പറഞ്ഞുവിട്ട രാജ്യത്തിന് പിന്തുണയേകുന്ന പോസ്റ്റുകള്‍ സംസ്ഥാനത്താകമാനം പ്രചരിക്കുന്നത്. 

കാര്‍ബോംബ് സ്‌ഫോടനത്തിനു ശേഷം രാജ്യത്തെ എല്ലാ സേനാവിഭാഗങ്ങളോടും സംസ്ഥാന പോലീസിനോടും, ഇന്റലിജന്‍സ് വിഭാഗത്തോടും കടുത്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര സംവിധാനം ഇതൊന്നും അറിഞ്ഞ  മട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ ഇന്റലിജന്‍സും പോലീസും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.