Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസാഫര്‍നഗര്‍ കലാപം: ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം

ജിതേഷ്byജിതേഷ്
Feb 8, 2019, 04:30 pm IST
inIndia

ലഖ്‌നൗ: ബിജെപിക്കും  പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും  ഏറെ പഴികേള്‍ക്കേണ്ടിവന്ന  മുസാഫര്‍നഗര്‍ കലാപത്തിന് വഴിയൊരുക്കിയ കാവാള്‍ ഇരട്ടക്കൊലക്കേസില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. ഇന്നലെ കുറ്റക്കാരാണെന്ന് മുസാഫനഗര്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. മുസാസിം, മുസാമില്‍, ഫര്‍ക്കുവാന്‍, നദീം, ജെഹാംഗീര്‍, അഫ്‌സല്‍, ഇക്ബാല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷിച്ചത്. 

തങ്ങളുടെ സഹോദരിയെ ശല്യം ചെയ്ത ഷാനവാസ് എന്നയാളെ 2013 ആഗസ്ത് 27ന് കാവാള്‍ സ്വദേശികളും ബന്ധുക്കളുമായ ഗൗരവ്, സച്ചിന്‍ എന്നിവര്‍ മര്‍ദിക്കുകയും കുത്തുകയും ചെയ്തു. പിന്നീട് ഇയാള്‍ മരിച്ചു. ഇതിന്റെ പേരില്‍ ഒരു വിഭാഗത്തില്‍പ്പെട്ട എട്ടോളം പേര്‍ ചേര്‍ന്ന് ആസൂത്രിതമായി ഇരുവരെയും വധിക്കുകയായിരുന്നു. ഇതോടെ കലാപം പൊട്ടിപ്പുറപ്പെട്ടു. അഖിലേഷ് യാദവിന്റെ ഭരണകാലത്തുണ്ടായ കലാപത്തില്‍ 60 ലേറെപ്പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാള്‍ക്കാര്‍ക്ക് പരിക്കേറ്റു. 55,000 പേര്‍ ഭവനരഹിതരായി. കലാപം ഒരു മാസം നീണ്ടു.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147 (കലാപം) 148 (മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുക) 149 (ഗൂഢലക്ഷ്യത്തോടെയുള്ള നിയമ വിരുദ്ധമായ സംഘം ചേരല്‍) 302 കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2014ലാണ് വിചാരണ തുടങ്ങിയത്.  പ്രതികളില്‍ അഞ്ചു പേര്‍ ഇപ്പോള്‍ വിചാരണത്തടവുകാരാണ്. മൂന്നു പേര്‍ ജാമ്യത്തിലും.

പ്രതികള്‍ക്ക് വധശിക്ഷ  നല്‍കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഗൗരവിന്റെ പിതാവ് പറഞ്ഞു. എനിക്ക് നീതി വേണം. മകന്റെ കൊലയാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. ഗൗരവിന്റെ  അമ്മ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.