Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭാര്യയുടെ ഓര്‍മ്മയ്‌ക്ക് ഭര്‍ത്താവ് സ്‌കൂട്ടറില്‍ സ്വര്‍ണ്ണംപൂശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 05:29 pm IST
in Lifestyle

ഭോപ്പാല്‍ : ഭാര്യയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി താജ്മഹല്‍ നിര്‍മിച്ച ഷാജഹാന്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇതുപോലെ തന്റെ നല്ലപാതിയുടെ ഓര്‍മ നിലനിര്‍ത്തുന്നതിന് പലതരത്തിലുള്ള സേവനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇന്‍ഡോര്‍ സ്വദേശി മാന്‍ സിങ്ങും ചെയ്തത്. 

താജ്മഹലും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ച് ഭാര്യയുടെ ഓര്‍മ നിലനിര്‍ത്താനല്ല ഇയാള്‍ ശ്രമിച്ചത്. മറിച്ച് ഭാര്യയുടെ ഓര്‍മയ്‌ക്ക് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വര്‍ണ്ണം സ്‌കൂട്ടറില്‍ പുശിയാണ് മാന്‍സിങ് വ്യത്യസ്തനാവുന്നത്. 

അറുപതിനായിരം രൂപ വിലയുള്ള പുത്തന്‍ മാസ്‌ട്രോ സ്‌കൂട്ടര്‍ വാങ്ങി രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പകുതിയോളം ഭാഗങ്ങളില്‍ സ്വര്‍ണ്ണം പൂശിയത്. മൂന്നു മാസമെടുത്താണ് ഇതിന്റെ ഡിസൈനിങ് പൂര്‍ത്തിയാക്കിയത്. ഭാര്യയ്‌ക്ക് സ്വര്‍ണ്ണത്തിനോട് ഭ്രമമായിരുന്നു. അതുകൊണ്ടാണ് മരണശേഷം സ്വര്‍ണ്ണം പൂശിയ സ്‌കൂട്ടര്‍ നിര്‍മിച്ചതെന്നും മാന്‍സിങ് പറഞ്ഞു. 

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ ചെവി കടിച്ച് പറിച്ചതായി അടുത്ത ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് അകാലത്തില്‍ പൊലിഞ്ഞ ഭാര്യയ്‌ക്കായി ഭര്‍ത്താവ് സ്‌കൂട്ടറില്‍ സ്വര്‍ണം പൂശികൊണ്ടു നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഡ്ഗാര്‍ഡ് ഫെയറിങ്, ഫ്‌ളോര്‍, മുന്‍ മഡ്ഗാര്‍ഡ് എന്നിവയ്‌ക്കാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. സ്‌കൂട്ടര്‍ കണ്ടിട്ട് ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്നുവരെ നിരവധി പേരാണ് ഇത് കാണാന്‍ എത്തുന്നതെന്നും മാന്‍ സിങ് അറിയിച്ചു. 

ഓര്‍മ്മയ്‌ക്കായി സ്വര്‍ണ്ണം പൂശിയെങ്കിലും കള്ളന്മാര്‍ നിരവധിയുള്ളപ്പോള്‍ ഈ വണ്ടി എങ്ങനെ സൂക്ഷിക്കുന്നതാകും മാന്‍സിങ്ങിന്റെ ഉറക്കം കെടുത്തുക. ഇതുമായി പുറത്തുപോയാല്‍ തന്നെ ഭാര്യയുടെ ഓര്‍മ പുതുക്കുന്ന സ്‌കൂട്ടര്‍ എങ്ങിനെ വിശ്വസിച്ച് പാര്‍ക്ക് ചെയ്യും. വണ്ടി സര്‍വീസിന് കൊടുത്താലും ഇതു തന്നെയാകും വെല്ലുവിളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു
Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.