Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണര്‍വാണ് നവോത്ഥാനം, മതിലല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:33 am IST
in Vicharam

സ്ത്രീ അമ്മയാണ്. മനുഷ്യകുലത്തിന്റെ ഉറവിടമാണ്. സഹോദരിയാണ്, ഭാര്യയാണ്, സ്‌നേഹിതയാണ്, ‘കുടുംബത്തിന്റെ വിളക്കാ’ണ്. ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധിയെപ്പറ്റി വള്ളത്തോള്‍ പാടിയിട്ടുണ്ടല്ലോ. 

പൂജനീയയായ ഒരു സ്ത്രീയും ചുംബനസമരത്തിനോ വനിതാമതില്‍പ്പണിക്കോ ഫ്‌ളാഷ് മോബിനോ ശരീരം കച്ചവടച്ചരക്കാക്കാനോ അശുദ്ധവസ്തുക്കള്‍ പൊതികെട്ടി കൊണ്ടുനടക്കാനോ ശ്രമിച്ചിട്ടില്ല. 

കൊച്ചിയില്‍ ‘ആര്‍പ്പോ ആര്‍ത്തവം’ സംഘടിപ്പിച്ച നവോത്ഥാന നായകരോട് സഹതാപവും അവജ്ഞയുമാണ് തോന്നുന്നത്. മതിലുകെട്ടിയും പഴകിത്തുരുമ്പിച്ച ജാതിക്കോമരകഥകള്‍ പറഞ്ഞുമല്ല നവോത്ഥാനം നടത്തേണ്ടത്. പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാത്തവര്‍പോലും പറയാനറയ്‌ക്കുന്ന പദങ്ങള്‍ നിരത്തിയ ബാനറുകള്‍ക്ക് കീഴെ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തിലെ ചാര്‍ട്ടുകള്‍ പിന്തിരിഞ്ഞോടുന്ന തരത്തിലുള്ള നഗ്നചിത്രങ്ങള്‍ക്കുമുമ്പില്‍ അണിനിരന്ന, സാംസ്‌കാരിക മണ്ഡലത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരെന്നു നടിക്കുന്ന അദ്ധ്യാപകരടക്കമുള്ള വര്‍ഗ്ഗത്തിനോട് ഒന്നേപറയാനുള്ളൂ: ‘മാനിഷാദാഃ’

 നവോത്ഥാനം എല്‍കെജിയില്‍ സംസ്‌കാരത്തിന്റെ വിത്തുപാകി അവിടെനിന്ന് തുടങ്ങൂ. കതിരില്‍ വളം വെയ്‌ക്കുന്ന കൃഷിസ്ഥലമായി മാറിയിരിക്കുന്നു ഇന്നു നമ്മുടെ സര്‍വ്വകലാശാലകള്‍. യൂണി’വേഴ്‌സ്’സിറ്റി എന്ന് പോലും വിളിക്കാവുന്നത്ര തരം താണനിലയിലാണ് പോക്ക്. കാരണം രാഷ്‌ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കനുസരണമായി ഇത്തരം കലാലയങ്ങളിലെ അദ്ധ്യാപകര്‍ അതിന്റെ ഭരണകര്‍ത്താവിന്റെ പദവി ലാക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് മണി അടിക്കല്‍. അതിനായി പ്രത്യേകം നോട്ടുപുസ്തകം തയ്യാറാക്കി വിവിധ പ്രാന്തങ്ങളില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയും അത്യാവശ്യത്തിന്് സാഹിത്യ ചോരണം നടത്തിയും സന്ദേശങ്ങള്‍ എത്തിക്കുന്നതാണോ നവോത്ഥാനം? 

ഒരു പ്രാസംഗികന്‍ കുമാരനാശാന്റെ സീതയെ മുന്‍നിര്‍ത്തി രാമനെ വിറപ്പിച്ചു. അവളെ നവോത്ഥാന നായികാപട്ടമണിയിച്ച് കൈയടിവാങ്ങി. ചിന്താവിശിഷ്ടയായ സീതയുടെ അന്തരംഗത്തിലൂടെ കടന്നുപോയ ജീവിതാനുഭവങ്ങള്‍ ചിത്രീകരിക്കുന്ന ആശാന്‍, സീതയെ തികഞ്ഞ കുലസ്ത്രീയായിട്ടാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. പക്ഷേ  മണ്‍മറഞ്ഞുപോയ ആശാനും വള്ളത്തോളിനും താന്താങ്ങളുടെ ഭാഗം വിവഹരിച്ച് സാധൂകരിക്കാന്‍ ഇനി സാധിക്കില്ലല്ലോ.

സത്യം മാതാപിതാ ജ്ഞാനം എന്നല്ലേ നീതിസാരം പറയുന്നത്. നീതിസാരവും മനുസ്മൃതിയും പൊള്ളയാണെന്ന് വാദിക്കുന്ന വിദ്യാഭ്യാസ വിവക്ഷണന്മാര്‍ക്ക് ഇത് സഹിക്കില്ല. ജ്ഞാനം ഉപദേശിച്ചുതരുന്ന പിതാവിനെ അഭിനവ നവോത്ഥാന നായകര്‍ക്ക് ചോദ്യം ചെയ്യാം. രണ്ടാമൂഴത്തില്‍ ഭീമസേനന്‍ കുന്തീദേവിയെ പ്രതികൂട്ടില്‍ നിര്‍ത്തി വിസ്തരിച്ചതുപോലെ.

നവോത്ഥാനത്തിന്റെ അടിത്തറ സംസ്‌കാരത്തിലധിഷ്ഠിതമായിരിക്കണം. എന്തിനേയും വെല്ലുന്ന സമൂഹമദ്ധ്യത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന വിക്രിയകളാവരുത് നവോത്ഥാനം. മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭംഗം വരുത്തുന്ന എന്തിനേയും ചോദ്യം ചെയ്യാം. മാറ്റിയെടുക്കാം. അതിന് ബാഹുബലത്തിന്റെ മതിലല്ല, ബൗദ്ധികമായ ഉണര്‍വിന്റെ അണമുറിയാത്ത സ്രോതസ്സാണ് അഭികാമ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

News

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

News

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.