Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു പാര്‍ലമെന്റ് കടലാസ് സംഘടന; പിണറായിയുടെ തട്ടിപ്പ് പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:18 am IST
in Kerala

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി സന്ധിയുണ്ടാക്കിയ ഹിന്ദുപാര്‍ലമെന്റ് കടലാസ് സംഘടന. വനിതാ മതിലിന്റെ സംഘാടക സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി. സുഗതന്‍ സെക്രട്ടറിയായ ഹിന്ദു പാര്‍ലമെന്റ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ള 108 സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ആണെന്നായിരുന്നു അവകാശവാദം. അംഗബലമുള്ള ഒരു സമുദായ സംഘടനപോലും അതിലില്ല. സംസ്ഥാന ഭാരവാഹികളോ, ജില്ലാ പ്രാദേശിക കമ്മിറ്റികളോ, ഓഫീസോ, വെബ്‌സൈറ്റോ ഫോണ്‍ നമ്പരോ ഒന്നും ഹിന്ദു പാര്‍ലമെന്റിന് ഇല്ല. ഹൈന്ദവ സംഘടനകളുടെ പിന്തുണ പിണറായി സര്‍ക്കാരിനുണ്ടെന്ന പ്രചാരണത്തിന്റെ മുന ഇതോടെ ഒടിഞ്ഞു. 

ഒരു സമുദായ സംഘടനയുടെയും ഭാരവാഹിപോലും അല്ലാത്ത സി.പി. സുഗതന്‍ ഹിന്ദു പാര്‍ലമെന്റിന്റെ സ്ഥിരം ജനറല്‍ സെക്രട്ടറിയായിരിക്കുന്നത് എങ്ങനെയെന്നും ചോദ്യമുണ്ട്. ഹിന്ദു പാര്‍ലമെന്റില്‍ ആകെയുള്ളത് സുഗതനും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും, ഫേസ്ബുക്ക് അക്കൗണ്ടും മാത്രം. വര്‍ഷങ്ങളായി സംഘടനയ്‌ക്കായി പണപ്പിരിവ് നടക്കുന്നുണ്ടെങ്കിലും ഇതിന്റെ കണക്കില്ല, ഓഡിറ്റിങ്ങുമില്ല.  

ശബരിമല വിഷയത്തില്‍ ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തില്‍ രഹസ്യ അജണ്ടയുടെ ഭാഗമായാണ് വനിതാമതിലിന്റെ ജോയിന്റ് കണ്‍വീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിര്‍ത്ത സുഗതന്‍ ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചു. യോഗത്തില്‍ 173 സംഘടനകള്‍ പങ്കെടുത്തെന്നും അതില്‍ 97 സംഘടനകള്‍ ഹിന്ദു പാര്‍ലമെന്റിലേതാണെന്നുമായിരുന്നു അവകാശ വാദം. 

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ ബദലായി സിപിഎം സ്‌പോണ്‍സര്‍ ചെയ്ത് രൂപീകരിച്ച സംഘടനയായിരുന്നു ഹിന്ദുപാര്‍ലമെന്റ്. ബിഡിജെഎസ് രൂപീകരിച്ചതില്‍ വിഭ്രാന്തിപൂണ്ട സിപിഎം സി.പി. സുഗതനെക്കൊണ്ട് ഹിന്ദുപാര്‍ലമെന്റിന്റേതെന്ന പേരില്‍ ഒരു യോഗം 2018 മാര്‍ച്ച് 10ന് തിരുവനന്തപുരം വിജെടി ഹാളില്‍ വിളിച്ചുചേര്‍ത്തു. അതില്‍ പിണറായി വിജയനെ ഉദ്ഘാടകനാക്കി. 

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ഏജീസ് ഓഫീസില്‍ നിന്നും ശിക്ഷാനടപടിയെടുത്ത് പുറത്താക്കിയ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സിപിഎമ്മിലെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഏജീസ് ഓഫീസിലെ മുന്‍ജീവനക്കാരനായ സി.പി. സുഗതനെ സിപിഎമ്മുമായി അടുപ്പിച്ചത്. വനിതാമതില്‍ ലക്ഷ്യം കാണാതെ തകര്‍ന്നുവീണതോടെ ഹിന്ദു പാര്‍ലമെന്റിനെ സിപിഎം ഇനിയും ചുമക്കുമോ എന്നാണ് അറിയേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

News

അയോദ്ധ്യയിലെ കാണക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.