Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അകറ്റി നിര്‍ത്തണം പ്രിയനന്ദന്മാരെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 03:53 am IST
in Vicharam

നിന്ദ്യമായ ഭാഷാപ്രയോഗത്തിലൂടെ അയ്യപ്പനെ അവഹേളിച്ചതിലൂടെ സനാതന ഹിന്ദുവിനെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയനന്ദന്‍. സംസ്‌കാരശൂന്യതയുടെയും ഹിന്ദുവിരുദ്ധതയുടെയും അഗാധതയിലേയ്‌ക്ക് ചലച്ചിത്രരംഗം പതിച്ചിരിക്കുന്നു എന്നതിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

തികച്ചും നിര്‍ദ്ദോഷിയായ ഒരാധ്യാത്മിക ബിംബത്തിന് ഒരു കലാകാരനില്‍ നിന്നേല്‍ക്കേണ്ടിവന്ന ഏറ്റവും ഭീകരമായ സാംസ്‌കാരികാക്രമണമാണിത്. തെരുവുതെമ്മാടികള്‍ പോലും തോറ്റുപോകും വിധത്തില്‍ അശ്ലീലവും പുലഭ്യവും കൂട്ടിക്കലര്‍ത്തിയുള്ള ‘പുരോഗമനസാഹിത്യ’ ഗദ്യം ഒരു സനാഥ ഫേസ് ബുക്ക് പേജില്‍ വരുന്നതും ഇതാദ്യമായിട്ടാകാം. 

പത്തുകൊല്ലത്തിലൊരിക്കല്‍ പത്തുപേര്‍ പോലും കാണാത്ത കലാസൃഷ്ടികളുമായെത്തുന്ന സംവിധായകന് വയറുപിഴക്കണമെങ്കില്‍ മാവോയിസ്റ്റുകളുടെയും ജിഹാദികയുടെയുമെല്ലാം കൃപാകടാക്ഷം കൂടിയേതീരൂ എന്നതിനാലാവാം ഇത്തരം തറവേലകള്‍ പയറ്റുന്നത്. കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ പത്തുകൊല്ലം മുന്‍പ് സിനിമയാക്കിയതും, രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയനപ്രദക്ഷിണവും, ഇപ്പോഴത്തെ ഈ അയ്യപ്പനിന്ദയുമെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ വെളിവാകുന്നുണ്ട് സനാതന സംസ്‌കാരത്തോട് ഒളിയുദ്ധം നടത്തുന്ന രാക്ഷസക്കൂട്ടായ്‌മയുടെ പഴക്കവും പരപ്പും.

സിനിമ കാണുന്നതുപോലും തെറ്റായിക്കരുതുന്ന മതധാരകളെക്കാള്‍ എത്രയോ അധികം നിര്‍ണ്ണായക സംഭാവനകള്‍ സിനിമയ്‌ക്ക് നല്‍കിയ ഒരു സംസ്‌കാരത്തെ ഈവിധം അപമാനിച്ചതിലൂടെ തലമറന്ന് എണ്ണതേയ്‌ക്കുകയാണ്  ചെയ്തത്. ആര്‍ത്തവം പറഞ്ഞ് അയ്യപ്പനെ വിരട്ടിയ പ്രിയനന്ദന്‍ ആര്‍ത്തവകാലത്ത് നോമ്പെടുക്കുന്നതില്‍ നിന്നു സ്ത്രീയെ മാറ്റിനിര്‍ത്തുന്ന ഇസ്ലാമിനെയും, ആര്‍ത്തവരക്തം പുരട്ടി തിരുവോസ്തികള്‍ മലിനപ്പെടുത്തുന്ന സാത്താന്‍ ആരാധനക്കെതിരെ സംസാരിക്കുന്ന ക്രിസ്തുമതത്തെയും പ്രാകൃതമെന്നു (വ്യക്തിപരമായ അഭിപ്രായമല്ല. താരതമ്യത്തിനു വേണ്ടി മാത്രം.)  വിശേഷിപ്പിക്കുമോ? 

പുരോഗമനമെന്ന പേരില്‍ നിരന്തരം സനാതനധര്‍മ്മത്തെ അവഹേളിക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും, വിശിഷ്യാ സിനിമാമേഖലയില്‍നിന്നും, ഉയര്‍ന്നുവരണം. നമ്മുടെ തണലില്‍ വളര്‍ന്ന് നമ്മുടെ സംസ്‌കാരത്തെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നവരുടെ തട്ടകമായിരിക്കുന്നു അത്. സാമുദായിക സംഘടനകള്‍ വ്യക്തമായിത്തന്നെ ഇക്കാര്യങ്ങള്‍ അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. മേല്‍സൂചിപ്പിച്ച വിധത്തിലുള്ള  പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സമുദായാംഗങ്ങളായ കലാസാംസ്‌കാരിക പ്രവര്‍ത്തകരെ അപേക്ഷാമാര്‍ഗ്ഗത്തിലെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വേണം.

-മണികണ്ഠന്‍ എ.ജി, കോതമംഗലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.