Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ കരാര്‍ യുപിഎ ഉപേക്ഷിച്ചത് മിഷേലിനുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 01:12 am IST
in India

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ പിടിയിലായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേല്‍ ആദ്യം ചരടുവലിച്ചത് യൂറോ ഫൈറ്ററിനു വേണ്ടി. 126 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2007 ആഗസ്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. ഫ്രാന്‍സിന്റെ റഫാലും മറ്റ് അഞ്ച് കമ്പനികളുമാണ് കരാറിനായി മത്സരിച്ചത്. 2011ഓടെ മത്സരം രണ്ട് കമ്പനികളിലേക്കായി. ഫ്രാന്‍സിലെ ഡസോള്‍ട്ടിന്റെ റഫാലും യൂറോഫൈറ്ററിന്റെ ടൈഫൂണും. ഒടുവില്‍ നിവൃത്തിയില്ലാതെ യൂറോ ഫൈറ്ററിനെ ഒഴിവാക്കി ഡസോള്‍ട്ടിനെ തെരഞ്ഞെടുത്തു.

അഗസ്തക്കേസില്‍ പെട്ട  രണ്ടു പേരാണ് (ക്രിസ്റ്റിയന്‍ മിഷേലും ഗൈഡോ ഹാസ്‌ചെക്കും) യൂറോഫൈറ്ററിനുവേണ്ടി ഇടനില നിന്നത്. റാഫാലിനെ മറികടന്ന് യൂറോക്ക് കരാര്‍ നേടിക്കൊടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. റെയ്ഡിനിടയില്‍ ഹാസ്‌ചെക്കിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. യൂറോയ്‌ക്ക് കരാര്‍ നേടി നല്‍കാന്‍ ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയക്കാരെയും  ചാക്കിലാക്കണമെന്ന് രേഖയില്‍ പറയുന്നുമുണ്ട്. പ്രധാന ഉദ്യോഗസ്ഥരെയും മന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരു പ്രധാന കുടുംബത്തെയും പാട്ടിലാക്കണമെന്നും രേഖയിലുണ്ട്. 

 ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് യൂറോ ഫൈറ്റര്‍. അഗസ്ത  കോപ്ടര്‍ നിര്‍മാതാക്കളായ ഫിന്‍മെക്കാനിക്കയ്‌ക്ക് ഇതില്‍ 21 ശതമാനം ഓഹരിയുണ്ട്. ഇതിനിടെയാണ് 2010ല്‍ അഗസ്ത ഇടപാട് നടന്നത്. ആ സമയത്തും 126 വിമാനങ്ങളുടെ കരാര്‍ നടപടികള്‍ തുടരുന്നതേയുള്ളു. റഫാലും യൂറോറ്റൈറും തമ്മിലുള്ള മത്സരം കഴിഞ്ഞ് 2012ലാണ് റഫാല്‍ കരാര്‍ നേടിയത്. പക്ഷെ വീണ്ടും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ അന്തിമകരാര്‍ ആയില്ല. ഒരു വിമാനം പോലും ലഭിച്ചുമില്ല. ഇങ്ങനെ അനന്തമായി നീണ്ട കരാര്‍ റദ്ദാക്കിയാണ് മോദി സര്‍ക്കാര്‍ 36 റഫാല്‍ വിമാനം അടിയന്തരമായി വാങ്ങാന്‍ തീരുമാനിച്ചത്. 

കരാര്‍ റഫാലിനു ലഭിച്ചതോടെയാണ് ചര്‍ച്ച അനന്തമായി നീട്ടിയതും വിമാനം വാങ്ങാതെ യുപിഎ സര്‍ക്കാര്‍ ഉഴപ്പിയതതെന്നുമാണ് സൂചന. മിഷേലിന് താല്‍പ്പര്യമില്ലാത്ത, കോഴ ലഭിക്കാത്ത ഇടപാടില്‍ യുപിഎ സര്‍ക്കാരിനും താല്‍പ്പര്യമില്ലാതായി. അങ്ങനെ വിമാനക്കരാര്‍ ചര്‍ച്ച സ്തംഭിച്ചു. മിഷേല്‍ മാമന് താല്‍പ്പര്യമില്ലാത്തതു കൊണ്ടാണോ റഫാല്‍ കരാര്‍ ഉപേക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുപരിപാടിയിലെ പ്രസംഗത്തില്‍ ചോദിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.