Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പരിഹസിച്ചവര്‍ അറിയണം, ഇന്ധനവില താഴേക്കാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 01:35 am IST
in Editorial

പോയ വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇന്ധന വിലയുമായാണ് പുതുവര്‍ഷം കടന്നുവന്നത്. പാചകവാതക വിലയിലും കാര്യമായ കുറവുണ്ടായി. രണ്ടരമാസമായി ക്രമത്തില്‍ കുറഞ്ഞുവരുകയാണ് ഇന്ധനവില. ഇക്കാലത്തിനിടെ പെട്രോളിന് 13.99 രൂപയും ഡീസലിന് 12.84 രൂപയുമാണു കുറഞ്ഞത്. പാചകവാതകത്തിന് ഡിസംബറില്‍മാത്രം രണ്ടുതവണ വിലകുറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസവും കേന്ദ്രത്തിന് ആത്മവിശ്വാസവും പ്രതിപക്ഷത്തിന് നിരാശയും സമ്മാനിക്കുന്നതാണ് ഈ വസ്തുത. ഇന്ധന, പാചകവാതക വിലയുടെ പേരിലായിരുന്നല്ലോ കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന്റെയും കുറെ പ്രമുഖ മാധ്യമങ്ങളുടേയും ആരോപണങ്ങളും പരിഹാസവും. അത് അവര്‍ക്കു നിലനില്‍പിനുള്ള ഇന്ധനവുമായിരുന്നു. 

എന്നാല്‍, വില കുറയുന്നകാര്യം അവരാരും അറിഞ്ഞതായി നടിക്കുന്നില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ ചാഞ്ചാട്ടം ആഭ്യന്തര വിപണിയേയും ബാധിക്കുന്നതു സ്വാഭാവികമാണെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമായി അത് ഉപയോഗിക്കാനാണ് കേന്ദ്രവിരുദ്ധരും മാധ്യമപ്പടയും ഉത്സാഹം കാണിച്ചിരുന്നത്. ഇതിപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൈവരിച്ച നേട്ടവും കൂടി പ്രതിഫലിപ്പിക്കുന്നതാണ്. രൂപയുടെ മൂല്യം ഉയരുന്നതും വിലകുറയുന്നതും സാമ്പത്തിക അടിത്തറയുടെ മികവാണു സൂചിപ്പിക്കുന്നത്. ആരൊക്കെ കണ്ടില്ലെന്നു നടിച്ചാലും രാജ്യാന്തര തലത്തില്‍ ഇന്ത്യ കൈവരിക്കുന്ന മികവിന്റെ ചിത്രം തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്. 

സദ്ഭരണമെന്ന പേരില്‍ പൊതുഖജനാവില്‍ നിന്നു പണമെടുത്തു വോട്ട്ബാങ്ക് ഉറപ്പിക്കുന്ന ശൈലി വേണ്ടെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമാണ് ഇന്നു കാണുന്നത്. ജനകീയാടിത്തറ വിപുലീകരിക്കാന്‍ വിദേശത്തുനിന്നു കടമെടുത്ത് ഇന്ധനവില താഴ്‌ത്തിയ മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയല്ല കഴിഞ്ഞ നാലരവര്‍ഷമായി ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം കടങ്ങള്‍ നികത്തുന്നതിനൊപ്പം അടിസ്ഥാന മേഖലയിലടക്കം വികസനം നടപ്പാക്കാനും കടുത്ത നടപടികളിലൂടെ കടന്നുപോകേണ്ടിവന്നിട്ടും ഏറെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിവന്നിട്ടും ഖജനാവിന്റെ ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞത് ആ ദൃഢനിശ്ചയത്തിന്റെ നേട്ടമാണ്. 

മിക്ക മുന്‍ സര്‍ക്കാരുകളും തിരിഞ്ഞുനോക്കാത്ത ഗ്രാമീണമേഖലയുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേയ്‌ക്കു നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രദ്ധയൂന്നിയപ്പോള്‍ പാര്‍പ്പിടം, വെള്ളം, വെളിച്ചം, ശുചിത്വം, ഗതാഗതം തുടങ്ങിയ മേഖലകളിലേയ്‌ക്കു വികസനം കടന്നു ചെന്നു. അവരുടെ സ്വപ്‌നങ്ങളില്‍ പോലുമില്ലാതിരുന്ന വൈദ്യുതിയും പാചകവാതകവും ശുചിമുറികളും സൗജന്യമായി ദരിദ്ര ഗ്രാമഭവനങ്ങളിലെത്തി. നഗരവികസനത്തിനൊപ്പം ഗ്രാമവികസനവും സാധ്യമാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങളുടേയും സാമ്പത്തിക അച്ചടക്കം ആവശ്യമായിരുന്നു. അതു നടപ്പാക്കിയതിന്റെ പേരിലാണ് അധിക്ഷേപങ്ങള്‍ ഏറെ ചൊരിയപ്പെട്ടതെന്നുമാത്രം. കേന്ദ്രം തീരുവ കുറച്ചതുകൊണ്ടുകൂടിയാണ് ഇപ്പോഴത്തെ ഇന്ധന വിലക്കുറവ്. വികസനരംഗം ഏതാണ്ട് കൈപ്പിടിയിലായി എന്ന ആത്മവിശ്വാസമായിരിക്കാം കേന്ദ്രത്തിന്റേത്. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും തീരുവയുടെ കാര്യത്തില്‍ കേന്ദ്രത്തിനൊപ്പം നിന്നപ്പോള്‍ കേരളം തിരിഞ്ഞു നില്‍ക്കുന്നു എന്നതാണു ദുഖകരം. ഫലത്തില്‍ വിലക്കുറവിന്റെ ഗുണം കേരളത്തില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. അവശ്യവസ്തുക്കളുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനങ്ങളോടു മുണ്ടുമുറുക്കി ഉടുക്കാന്‍ നിര്‍ദേശിച്ച ധനമന്ത്രിയടക്കം ധൂര്‍ത്തിനു കുടപിടിക്കുന്നതാണ് കേരളത്തിലെ കാഴ്ച. സര്‍ക്കാര്‍ ഫണ്ടുകൊണ്ടു വനിതാമതില്‍ പണിയുന്ന സര്‍ക്കാര്‍, സാമ്പത്തിക അച്ചടക്കം എന്തെന്നു കേന്ദ്രത്തില്‍നിന്നു പഠിക്കുന്നതു നന്നായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.