Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണമന്ത്ര ശക്തിയില്‍ മനിതികളും പോലീസും തോറ്റോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2018, 11:41 am IST
in Kerala

ശബരിമല: പിണറായി സര്‍ക്കാരിന്റെ പിന്തുണയും പോലീസിന്റെ യുദ്ധസന്നാഹവുമുണ്ടായിട്ടും പരിപാവനമായ നീലിമലയെ സ്പര്‍ശനത്താല്‍ പോലും കളങ്കപ്പെടുത്താനാകാതെ മനിതിക്കൂട്ടം തോറ്റോടി. 

തീവ്ര  ഇടത് ആക്ടിവിസ്റ്റുകളുടെ മനിതി സംഘത്തിന് ശബരിമല ആചാരലംഘനം നടത്താന്‍ സഹായിച്ച സര്‍ക്കാരിന്റെ സര്‍വ സന്നാഹങ്ങളും ആറ് മണിക്കൂര്‍ നീണ്ട ശരണമന്ത്ര ശക്തിക്കു മുന്നില്‍ മുട്ടുമടക്കി. 

ചെന്നൈ ആസ്ഥാനമായുള്ള മനിതി എന്ന് പേരുള്ള സംഘടനയില്‍പ്പട്ട പതിനൊന്നംഗ സംഘം ശനിയാഴ്ച രാത്രി മൂന്നു മണിയോടെയാണ് ആചാരലംഘനത്തിനായെത്തിയത്. ശെല്‍വി (38), മുത്തുലക്ഷ്മി (28), കര്‍പ്പകം (32), തിലകവതി (24), അഭിനയ (28), മധു (25), ഈശ്വരി (40), ശ്രീദേവി (40), വിജയലക്ഷ്മി (36), കല (53), വിജയലക്ഷ്മി (35) എന്നിവരാണ് പമ്പയില്‍ എത്തിയത്. 

മധുര മുതല്‍ പോലീസിന്റെ അകമ്പടിയിലായിരുന്നു സംഘത്തിന്റെ യാത്ര. ഭക്തജന പ്രതിഷേധം ഭയന്ന് എരുമേലി ഉള്‍പ്പെടെ പ്രധാന വഴികള്‍ ഒഴിവാക്കി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ പോലും നിലയ്‌ക്കലില്‍ തടഞ്ഞ് ബസ്സില്‍ കയറ്റിവിട്ട പോലീസ് ഇന്നലെ മനിതി സംഘത്തിന് അവരുടെ വാഹനത്തില്‍ പമ്പ വരെ യാത്ര ചെയ്യാന്‍ അവസരമൊരുക്കി.

പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അഞ്ച് പേര്‍ കെട്ടുനിറച്ചും ശേഷിക്കുന്നവര്‍ അല്ലാതെയും മലകയറാനായിരുന്നു പദ്ധതി. തുടര്‍ന്ന് പുലര്‍ച്ചെ നാലു മണിയോടെ പമ്പ സ്‌നാനഘട്ടത്തിലെത്തി ബലിയിടാന്‍ ശ്രമിച്ചെങ്കിലും പൂജാരിമാര്‍ ബലിതര്‍പ്പണത്തിന് അനുവദിച്ചില്ല. ഇതോടെ പമ്പ ഗണപതി ക്ഷേത്രത്തിലെത്തി രസീതെടുത്ത് കെട്ടുനിറയ്‌ക്കാന്‍ ശ്രമിച്ചു. എന്നാല്‍, മേല്‍ശാന്തിയും പൂജാരിയും പരികര്‍മികളും കെട്ടുനിറച്ചുനല്‍കാനാകില്ലെന്ന് വ്യക്തമാക്കി. ഇവര്‍ കൈയില്‍ കിട്ടിയ സാധനങ്ങള്‍ കൊണ്ട് തോര്‍ത്തില്‍ ഇരുമുടികെട്ടി പോലീസ് സുരക്ഷയില്‍ മലകയറാനായി നീലിമലയുടെ അടിവാരത്തേക്ക് നീങ്ങി. 

ഒഴുകി വന്ന ഭക്തര്‍

എന്നാല്‍, അയ്യപ്പഭക്തര്‍ ശരണം വിളികളുമായി ഗാര്‍ഡ് റൂം കഴിഞ്ഞുള്ള  വഴിയില്‍ ഇരുന്നു. മനിതി സംഘനേതാവ്  ശെല്‍വിയുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും സംഘം പിന്മാറാന്‍ തയാറായില്ല. മനിതി സംഘവും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയം മലയിറങ്ങിവരുന്ന ഭക്തരെ പോലീസ് തടഞ്ഞു നിര്‍ത്തി. നിരോധനാജ്ഞയുള്ളതിനാല്‍ ഭക്തര്‍ പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഭക്തര്‍ ചെവിക്കൊണ്ടില്ല. ഇതോടെ പോലീസ് അയ്യപ്പഭക്തര്‍ക്ക് നേരെ തിരിഞ്ഞു. അയ്യപ്പഭക്തരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ആക്ടിവിസ്റ്റുകളെ സന്നിധാനത്തേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകാന്‍ ശ്രമിച്ചു. 

എന്നാല്‍, ചില യുവാക്കള്‍ ആക്ടിവിസ്റ്റുകളെ വീണ്ടും തടഞ്ഞു. ഇവരെ കീഴ്പ്പെടുത്താനും മര്‍ദിക്കാനും പോലീസ് ശ്രമം തുടങ്ങിയതോടെ കൂട്ടശരണം വിളികളുമായി പോലീസിന്റെ വലയം ഭേദിച്ച് ഭക്തജനങ്ങള്‍ മുന്നോട്ട് കുതിച്ചു. മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിവരുന്ന ഭക്തരെ തടഞ്ഞുനിര്‍ത്താന്‍ പോലീസിനു കഴിഞ്ഞില്ല. വിവിധ സംസ്ഥാനക്കാരായ, വിവിധ പ്രായക്കാരായ ഭക്തജനങ്ങള്‍ കൂട്ടശരണം വിളികളുമായി ആര്‍ത്ത് വന്നതോടെ ആക്ടിവിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. ഗാര്‍ഡ് റൂമില്‍ ഓടിക്കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളെ പോലീസ് ജീപ്പില്‍ പമ്പ സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പോലീസിന്റെ അകമ്പടിയോടെ ഇവര്‍ മടങ്ങി. 

തിരികെ വരുമെന്നും പോലീസ് നിര്‍ബന്ധിച്ചത് കൊണ്ടാണ് മടങ്ങുന്നതെന്നും മനിതി നേതാവ് ശെല്‍വി പറഞ്ഞു. അതേസമയം, പോലീസ് നിര്‍ബന്ധിച്ചില്ലെന്നും അവര്‍ സ്വയം മടങ്ങിപ്പോയതാണെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതികരിച്ചു. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സംഘം മടങ്ങിയത്.

പന്തളം കൊട്ടാരം ഉറച്ചു നിന്നു; തന്ത്രിക്ക് നിര്‍ദേശം നല്‍കി

ആചാരലംഘനം നടന്നാല്‍ നട അടച്ചിടണമെന്ന് പന്തളം കൊട്ടാരം പുലര്‍ച്ചെതന്നെ തന്ത്രി കണ്ഠര് രാജീവരോട് ആവശ്യപ്പെട്ടു. തന്ത്രി ഈ ആവശ്യം അംഗീകരിക്കുകയും ആചാരലംഘനം നടന്നാല്‍ നടയടയ്‌ക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് മനിതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാരിനും കൈമാറി. ഇത് മറച്ചുവച്ചാണ് സര്‍ക്കാര്‍ പിന്തുണ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.