Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആവശ്യമെങ്കില്‍ എംപാനലുകാരെ നിയമിക്കാമെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 03:26 pm IST
inKerala

കൊച്ചി : കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ആവശ്യമെങ്കില്‍ ജോലിയില്‍ നിയമിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി ലിസ്റ്റ് വഴിയുള്ള നിയമനത്തിലും ഒഴിവുകള്‍ നികത്തപ്പെട്ടില്ലെങ്കില്‍ എംപാനലില്‍ നിന്ന് ആളെയെടുക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. കൂട്ടപിരിച്ചുവിടലിന് വിധേയമായ എംപാനല്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഹര്‍ജിയില്‍ വിശദമായ വാദത്തിന് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

4071 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി വഴി 4051 ആളുകള്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ 1500 പേര്‍ പോലും ജോലിക്ക് ഹാജരാകാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹൈക്കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. 

എംപാനല്‍ തസ്തികയിലുള്ളവരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വ്വീസ് വെട്ടിക്കുറയ്‌ക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങഇയിരുന്നു. യാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ആവശ്യമെങ്കില്‍ എംപാനല്‍കാര്‍ക്ക് ജോലിയില്‍ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 

അതിനിടെ കെഎസ്ആര്‍ടിസിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും ജോലിചെയ്യാന്‍ താത്പ്പര്യമുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി അഭിപ്രായപ്പെട്ടു. ജോലിയില്‍ പ്രവേശിച്ച് ചെറിയ കാലയളവിനുള്ളില്‍ മറ്റൊരു ജോലിക്കായി റിലീവ് ഓര്‍ഡര്‍ നല്‍കണമെന്നാവശ്യപ്പെട്ടാല്‍ അത് തരില്ല. കുറഞ്ഞത് മൂന്നു വര്‍ഷത്തേയ്‌ക്കെങ്കിലും ബോണ്ട് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും തച്ചങ്കരി അറിയിച്ചു. 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച ചടങ്ങിലാണ് തച്ചങ്കരിയുടെ ഈ പ്രഖ്യാപനം. കൂടാതെ പുതിയ ജീവനക്കാര്‍ക്ക് എംഡിയുടെ അധികാരം ഉപയോഗിച്ച് താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും. പുതിയ നിയമനത്താല്‍ കെഎസ്ആര്‍ടിസിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇതിലൂടെ മറികടക്കുന്നതിനാണെന്നും അറിയിച്ചു. 

പുതിയ ജീവനക്കാര്‍ക്കായി വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന പരിശീലനം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കണം. ഇതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക സമ്മാനം ഉണ്ടാകും. 

സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് പ്രത്യേക സഹായങ്ങളൊന്നും ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിച്ചയുടന്‍ ആരും ലീവ് എടുക്കരുത്. ലാഭത്തിലായാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടുതലായി ലഭിക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.