Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോപണങ്ങളുടെ മുനയൊടിച്ച് സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 05:29 am IST
in India

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനയിടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ സുപ്രീംകോടതി വിധിയോടെ തകര്‍ന്നടിഞ്ഞു. മോദിയോട് വിരോധനമുള്ള ചില പഴയ ബിജെപി നേതാക്കളും കോണ്‍ഗ്രസും ചില അഭിഭാഷകരുമാണ് രാജ്യമെങ്ങും റാഫാലിന്റെ പേരില്‍ അഴിമതി ആരോപിച്ചു നടന്നത്. കോടതിയാകട്ടെ അതീവ ശ്രദ്ധയോടെയാണ് വിഷയത്തില്‍ ഇടപെട്ടത്. 

മോദി ഭരണം നാലര വര്‍ഷമായിട്ടും അഴിമതി ആരോപണം ഒന്നും ഉയര്‍ന്നിരുന്നില്ല. ആ സമയത്താണ് റഫാല്‍ ഇടപാട് വീണുകിട്ടിയത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്തെ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയതോടെ ആരോപണക്കാര്‍ക്ക് വടിയായി. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി വിശദമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചു. 

ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു. വിമാനം വാങ്ങാന്‍ തീരുമാനിച്ചതിന്റെയും കരാര്‍ നല്‍കിയതിന്റെയും നടപടി ക്രമങ്ങളും വിലനിര്‍ണയവും ഇന്ത്യയിലെ പങ്കാളിയെ കണ്ടെത്താനുള്ള നടപടികളും കോടതി തേടി. സര്‍ക്കാര്‍ വിലയൊഴിച്ച് ബാക്കിയെല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവയെല്ലാം കോടതി ഹര്‍ജിക്കാര്‍ക്ക് പരിശോധനയ്‌ക്കായി കൈമാറുകയും ചെയ്തു.

വില വിവരം നല്‍കാത്തതിനാല്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെ ക്രൂശിക്കാമെന്നായിരുന്നു ഹര്‍ജിക്കാരുടെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ ഇത് നല്‍കില്ലെന്നും അവര്‍ കണക്കുകൂട്ടി. വിലവിവരങ്ങള്‍ നല്‍കിയേപറ്റൂ എന്ന് കോടതി വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ കുടുങ്ങിയെന്നാണ് ഹര്‍ജിക്കാര്‍ കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ വിലവിവരം അടക്കം മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. കോടതിക്ക് ഇവ വിശദമായി പരിശോധിക്കാമെന്നും എന്നാല്‍ രാജ്യസുരക്ഷാക്കാര്യമായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന് കേന്ദ്രം അഭ്യര്‍ഥിച്ചു. ആ വാദം അംഗീകരിച്ച കോടതി വിലവിവരമടക്കമുള്ള രേഖകള്‍ പൂര്‍ണമായും പരിശോധിച്ചു. അഴിമതിയോ ക്രമക്കേടോ ഉണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു കോടതിയുടെ ദൗത്യം. നടപടികളിലോ വില നിര്‍ണയത്തിലോ അതില്ലെന്ന് കണ്ടെത്തി. 

വിമാനത്തിന്റെ ഗുണനിലവാരം വിശദീകരിക്കാന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെക്കാള്‍ യോഗ്യതയുള്ളവരില്ല. അതിനാല്‍ ആയുധ ഇടപാടുകളുമായി ബന്ധമുള്ള എയര്‍മാഷല്‍ വി.ആര്‍ ചൗധരിയേയും മറ്റു രണ്ട് ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തി അഭിപ്രായം തേടി. വിഷയം വിശദമായി ചര്‍ച്ച ചെയ്തു. അതിനുശേഷമാണ്  കേസ് വിശദമായി പഠിച്ച് വിധി പറയാന്‍ മാറ്റിവച്ചത്.

ആരോപണങ്ങളില്‍ പഴുതടച്ചുള്ള പഠനമാണ് കോടതി നടത്തിയത്.അതിനാല്‍ ഇനി ഹര്‍ജിക്കാര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒന്നുമില്ലാതായി, അതോടെ ജെപിസി വേണമെന്നായി ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.