Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രീയവൈരത്തിന്റെ പേരിലുള്ള മനുഷ്യാവകാശലംഘനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 03:10 am IST
in Vicharam

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കെട്ട് നിറച്ച് ശബരിമലയിലേയ്‌ക്ക് പോകുന്ന വഴി പോലീസ് അറസ്റ്റു ചെയ്യുകയും അദ്ദേഹത്തെ ശാരീരികമായി പീഡിപ്പിക്കുകയും ഒരോദിവസവും ഓരോ കള്ളക്കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തുകയും കേരളംമുഴുവന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്. ശബരിമലയില്‍ പോയി ആരാധന നടത്താന്‍ പോലും സമ്മതിക്കാത്തത് നീതിയാണോ? എംഎല്‍എമാരും മന്ത്രിമാരും വരെ കേടതി നോട്ടീസ് ഉണ്ടായിട്ടും ഹാജരാകുന്നില്ല. അവര്‍ക്കെതിരെ പോലീസ് നടപടിയുമില്ല. രാഷ്‌ട്രീയവൈരംമൂലം കെ. സുരേന്ദ്രനെ സര്‍ക്കാര്‍ പോലീസിനേയും അധികാരത്തേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഇത്തരത്തില്‍ കേരളസര്‍ക്കാര്‍ ഒരു വ്യക്തിയെ പീഡിപ്പിക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷണ്‍ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

-തെരുവത്ത് രവീന്ദ്രന്‍, കുന്നുംപുറം, മലപ്പുറം.

ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത 

ഇന്ത്യയിലെ മത-ജാതി അധിഷ്ഠിത വര്‍ഗ്ഗീകരണവും വ്യക്തി നിയമവും നിലനില്‍ക്കുന്നതിനാല്‍, ഒരു ഏകീകൃത സിവില്‍ നിയമം അത്യാവശ്യമാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വവാദികള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ് എന്ന ഒറ്റക്കാരണത്താല്‍ സിവില്‍ കോഡ് പാടില്ല എന്ന വാദം അസ്ഥാനത്താണ്. കാരണം നമ്മുടെ മറ്റെല്ലാ നിയമങ്ങളും ഏകീകരിക്കപ്പെട്ടതാണ്. വിവാഹ നിയമങ്ങളിലും ദത്തെടുക്കല്‍ നിയമങ്ങളിലും മാത്രമുള്ള ഈ ചേരിതിരിവ് തികച്ചും ഭരണഘടന ലംഘനം തന്നെയാണ്. ഭരണഘടനയുടെ 14, 15, 16 വകുപ്പുകള്‍ നമുക്ക് ഉറപ്പു തരുന്ന സമത്വവും വിവേചനം ഇല്ലായ്‌മയുമാണ് ഇവിടെ കാറ്റില്‍ പറത്തുന്നത്. ഭരണഘടനയുടെ 440-ാം വകുപ്പില്‍ ഇതിന്റെ ആവശ്യകതയെപ്പറ്റി ഭരണഘടനാ ശില്‍പികള്‍ തന്നെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു ഏകീകൃത കോഡ് രാജ്യത്തിന്റെ ദേശീയോല്‍ഗ്രഥനത്തിനു തന്നെ വഴിവെയ്‌ക്കും. പക്ഷെ, ഇത്തരം ഒരു സംരംഭം, ഒരു മതത്തെയോ വിശ്വാസത്തെയോ ഹനിക്കാത്ത രീതിയിലായിരിക്കണം എന്നുമാത്രം. ഇത് എല്ലാ മതനേതാക്കളുമായുള്ള ചര്‍ച്ചയിലോ സംവാദത്തിലൂടെയോ ആയിരിക്കണം എന്ന് മാത്രം. 

-അഡ്വ. സലില്‍കുമാര്‍, തലശ്ശേരി. 

അയ്യപ്പനും ശാസ്താവും ബുദ്ധനും

അയ്യപ്പനും ബുദ്ധനും തമ്മില്‍ ഒരു ബന്ധവുമില്ല. ശാസ്താവിന്റെ ധ്യാനം ശ്രദ്ധിച്ചാല്‍ ഇതറിയാന്‍ കഴിയും. ധ്യാനമാണ് ഏറ്റവും യാഥാസ്ഥിതികമായിട്ടുള്ളത്. ദേവതയ്‌ക്ക് അനുസരിച്ചാണ് ധ്യാനം. ആര്യനാണ് അയ്യപ്പന്‍. ബുദ്ധന്‍ മുണ്ഡിതശിരസ്‌കനും മഞ്ഞവസ്ത്രക്കാരനുമാണ്. അയ്യപ്പന്‍ കേരളത്തിലെ മുഖ്യദേവന്മാരില്‍ ഒരാളാണ്. കേരളത്തിനുപുറത്ത് അയ്യപ്പനില്ല. അടുത്തകാലത്താണ് കേരളത്തിനുപുറത്ത് അയ്യപ്പന്‍ ആരാധ്യനായത്. അയ്യപ്പന്‍ കേരളത്തിലെ ഏറ്റവും പഴയ ദേവനാണ്. ശരണം വിളിയുടെ കോപ്പിറൈറ്റ് ബുദ്ധമതത്തിന് അവകാശപ്പെട്ടതല്ല. പന്തളം രാജകുടുംബത്തിലെ തപസ്വിയായ ഒരു വ്യക്തിയായിരുന്നു എന്നുവേണം കരുതാന്‍.  ഇദ്ദേഹം തികഞ്ഞ രണ നിപുണനുമായിരുന്നു. ശത്രുക്കളെയെല്ലാമൊതുക്കി രാജ്യത്ത് ശാന്തിയും സമാധാനവും സ്ഥാപിച്ചശേഷം ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പന്തളത്തരചന്‍ ശബരിമലയില്‍ ശാസ്താപ്രതിഷ്ഠ നടത്തുകയും ആ പ്രതിഷ്ഠയില്‍ അയ്യപ്പന്‍ ലയിച്ചുചേരുകയും ചെയ്തു. അങ്ങനെ അയ്യപ്പനും ശാസ്താവും ഒന്നായി. അതുകൊണ്ടാണ് മറ്റു ശാസ്താ ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്ഥമായ ആചാരരീതികളും അനുഷ്ഠാനങ്ങളും ശബരിമലയില്‍ വരാന്‍ കാരണം.

-കെ.എ. അടിയോടി, കാരാകുറുശ്ശി, പാലക്കാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.