Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ മതിലും ഗൂഢാലോചന ആ നീക്കവും പാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 02:14 am IST
inKerala

തിരുവനന്തപുരം: കടലാസ് സംഘടനയായ ഹിന്ദു പാര്‍ലമെന്റിനെ മുന്‍ നിര്‍ത്തി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിന് തിരിച്ചടി. തുലാമാസ പൂജയ്‌ക്കു നട തുറന്നപ്പോള്‍ പമ്പയിലുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ ഹിന്ദുപാര്‍ലമെന്റിന്റെ ഗൂഢാലോചനയായിരുന്നെന്ന് ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കാനും മുന്നില്‍ നിന്നത് സുഗതനായിരുന്നു എന്നത് ഗൂഢാലോചനയുടെ ആഴം കുടുതല്‍ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ആശയമായി യോഗത്തില്‍ അടിച്ചേല്‍പ്പിച്ച വനിതാ മതില്‍ നടപ്പാക്കാന്‍ രൂപീകരിച്ച സമിതിയുടെ ജോയിന്റ് കണ്‍വീനറായി നിയോഗിച്ചതും ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി കൂടിയായ സുഗതനെ. 

ഇതെച്ചൊല്ലി സിപിഎമ്മില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സുഗതന്‍ ആര്‍എസ്എസ് കാരനും സിപിഎം വിരുദ്ധനുമെന്നാണ് ആരോപണം. സുഗതനോട് ഉത്തരവാദിത്തം ഒഴിയാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഇയാളെ സ്വഭാവ ദൂഷ്യമടക്കമുള്ള കാരണങ്ങളാല്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറുമായി ചേര്‍ന്ന് ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുമായി രംഗത്തു വന്നു. ഹിന്ദു ഐക്യവേദിക്ക് ബദല്‍ എന്ന നിലയിലായിരുന്നു ഈ സംഘടന.

ശബരിമല സുപ്രീം കോടതി വിധി വന്നപ്പോള്‍ യുവതികളെ തടയുമെന്ന് ആദ്യം പ്രഖ്യാപിച്ച സംഘടന ഹിന്ദു പാര്‍ലമെന്റാണ്. പിന്നീട് മുഖ്യമന്ത്രിയുമായി ധാരണയിലെത്തി.  തുലാമാസ പൂജയ്‌ക്ക് രണ്ട് ദിവസം മുന്‍പ് സുഗതന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പമ്പയില്‍ സംഘര്‍ഷമുണ്ടാക്കി അതിന്റെ ഉത്തരവാദിത്തം സംഘ പരിവാറിന്റെ മേല്‍ കെട്ടിവെക്കുകയായിരുന്നു ലക്ഷ്യം. ആ നീക്കം പരാജയപ്പെട്ടു.

തുടര്‍ന്നാണ് ഹിന്ദു പാര്‍ലമെന്റിനെ മുന്‍നിര്‍ത്തി വനിതാ മതില്‍ തീര്‍ക്കാനുള്ള നീക്കം. യോഗത്തില്‍ പങ്കെടുത്തവരോട് ചര്‍ച്ചയൊന്നുമില്ലാതെ വനിതാ മതില്‍ തീര്‍ക്കുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. സിപിഎമ്മിന്റെ രാഷ്‌ട്രീയ തീരുമാനം അടിച്ചേല്‍പ്പിച്ചതിനെതിരെ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ടിരുന്ന സംഘടനകള്‍ തന്നെ രംഗത്തു വന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.