Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബലാബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 04:10 am IST
in Sports

ഭുവനേശ്വര്‍: വമ്പന്മാരായ ബെല്‍ജിയത്തെ പിടിച്ചുകെട്ടി ഇന്ത്യ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലല്‍ സാധ്യത നിലനിര്‍ത്തി. മിന്നുന്നപ്രകടനം കണ്ട പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. ഈ സമനിലയോടെ നാലു പോയിന്റുമായി ഇന്ത്യ പൂള്‍ സി യില്‍ മുന്നിട്ടുനില്‍ക്കുകയാണ്. പൂളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ആദ്യ പകുതിയില്‍ ബെല്‍ജിയവും രണ്ടാം പകുതിയില്‍ ഇന്ത്യയും ഉശിരന്‍ പോരാട്ടം കാഴ്ചവെച്ചു.

തുടക്കത്തില്‍ ബെല്‍ജിയമാണ് തകര്‍ത്തുകളിച്ചത്. അവരുടെ വേഗമാര്‍ന്ന നീക്കങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധം പലപ്പോഴും സമ്മര്‍ദത്തിലായി. എട്ടാം മിനിറ്റില്‍ അവര്‍ ഗോളും നേടി. അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്കാണ് സ്‌കോര്‍ ചെയ്തത്.

പെനാല്‍റ്റി കോര്‍ണറിനെ തുടര്‍ന്ന് പന്ത് ലഭിച്ച അല്‌സാണ്ടര്‍ വേഗത്തില്‍ അത് ഇന്ത്യന്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.

രണ്ടാം ക്വാര്‍ട്ടറില്‍ മന്‍ദീപ് സിങ്ങിന് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. പക്ഷെ ബല്‍ജിയം കീപ്പര്‍ അയാസപ്പെട്ട് അപകടം ഒഴിവാക്കി.

ഗോള്‍ നേടാനായി ഇന്ത്യന്‍ പ്രതിരോധനിരക്കാര്‍ ബെല്‍ജിയം ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ശക്തമായി ബെല്‍ജിയം പ്രതിരോധനിര ഇന്ത്യന്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനായി ഇന്ത്യ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ഒന്നാം പകുതിയില്‍ ബെല്‍ജിയം 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ കളി മാറി. ഇന്ത്യ മികവാര്‍ന്ന നീക്കങ്ങളില്‍ ഇന്ത്യ മേല്‍ക്കൈ നേടി. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഗോള്‍ മടക്കി. പെനാല്‍റ്റി സ്‌ട്രോക്ക് ഗോളാക്കി ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയെ ബെല്‍ജിയത്തിനൊപ്പം എത്തിച്ചത്്.

അവസാന ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡ് നേടി.  സിംരഞ്ജിത്ത്് സിങ്ങാണ്  ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് കോതജിത്ത് സിങ് ബെല്‍ജിയം പ്രതിരോധനിരക്കാരെ മറികടന്ന് പന്ത് സിംരഞ്ജിത്തിന് പാസ് ചെയ്തു. പിഴയ്‌ക്കാത്ത ഷോട്ടില്‍ സിംരഞ്ജിത്ത് ലക്ഷ്യം കണ്ടു. 

തുടര്‍ന്ന് പോരാട്ടം മുറുക്കിയ ബെല്‍ജിയം 56-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. സൈമണ്‍ ഗോങ്‌നാര്‍ഡാണ് സമനില ഗോള്‍ കുറിച്ചത്്.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കാനഡയുമായി സമിനല പിടിച്ചു. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ നോബിള്‍ നൂലിയുടെ ഗോളില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. 

ഗോളാരാവം അവസാനിക്കുമുമ്പ് കാനഡ ഗോള്‍ മടക്കി. കാനഡയുടെ ക്യാപ്റ്റന്‍ സ്‌കോട്ട് ടുപ്പറാണ് സ്‌കോര്‍ ചെയ്തത്.

ആദ്യ മത്സരങ്ങളില്‍ തോറ്റ കാനഡയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഓരോ പോയിന്റ് ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

Editorial

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

Kerala

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.