Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അപ്പം, അരവണ ഇല്ലേയില്ല; കിട്ടുന്നത് അറസ്റ്റ്, റിമാന്‍ഡ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2018, 01:15 am IST
in Vicharam

ശബരിമല യുവതി പ്രവേശനത്തില്‍ എങ്ങനയും കോടതി വിധി നടപ്പാക്കുന്നതിനോടൊപ്പം വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണല്ലോ പിണറായി സര്‍ക്കാര്‍. ശബരിമലയില്‍ പോകുന്നവര്‍ക്ക് അപ്പവും അരവണയും കിട്ടിയിരുന്ന പഴയ കാലം മാറി. ഇന്ന് തല്ലും അറസ്റ്റും റിമാന്‍ഡും ഒക്കെയാണു പകരം കിട്ടുന്നത്. കേവലം വോട്ടിനായി സര്‍ക്കാര്‍ കാണിച്ചുകൂട്ടുന്ന നാടകത്തിലെ കഥാപാത്രങ്ങളായി മാറുകയാണ് ഭക്തരെല്ലാം. 5000 പോലീസ്, കമാന്‍ഡോകള്‍, നിരോധനാജ്ഞ, ശരണം വിളിവിലക്ക്, സന്നിധാനത്ത് വിരി വെയ്‌ക്കാന്‍ വിലക്ക്, ഇരുമുടിക്കെട്ട് പരിശോധന, തൊഴുതാല്‍ ഉടന്‍ മടങ്ങാന്‍ ആജ്ഞ. എല്ലാം കേട്ടുകേള്‍വിയില്ലാത്ത നാടകങ്ങള്‍.  

മുഖ്യമന്ത്രിയാണെങ്കില്‍,  ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കാന്‍ വെമ്പുന്നു. മറുഭാഗത്ത് ജീവന്‍ നല്‍കി വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടി വന്നാലും തയ്യാറാണെന്ന മട്ടില്‍ ഭര്‍ക്ത. കഴിഞ്ഞ മണ്ഡലകാലം വരെയും അപ്പവും അരവണയും പൂര്‍ണ്ണ സന്തോഷത്തോടെ വാങ്ങിയിരുന്ന ഭക്തര്‍ ഇന്ന് ഭണ്ഡാരത്തില്‍ കാണിക്കയിടാന്‍ പോലും എന്തുകൊണ്ട് മടി കാണിക്കുന്നു നിസ്വാര്‍ഥമായി ചിന്തിച്ചാല്‍ അന്ന് ശബരിമലയിലെപ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകും. 

– ധനലക്ഷ്മി, കോട്ടയം

കുഴപ്പം പാര്‍ട്ടിയുടേയോ

പാര്‍ട്ടിക്കാരുടേയോ?

സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി.ജയരാജന്‍ ബന്ധു നിയമനക്കേസില്‍ കുടുങ്ങി രാജിവച്ചതോടെയായിരുന്നു ഈ സര്‍ക്കാരിന്റെ കലാപ്രകടനത്തിന്റെ തുടക്കം. വൈകാതെ യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞതിന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വീണു. പകരമെത്തിയ തോമസ് ചാണ്ടി കായലും കരയും കയ്യേറി വെട്ടിപ്പിടിച്ച് സ്വന്തമാക്കിയതിനെത്തുടര്‍ന്ന് നാണംകെട്ട് പടിയിറങ്ങി. ഭൂമി സംബന്ധമായ ആരോപണങ്ങളും, നിയമങ്ങള്‍ പാലിക്കാതെയുള്ള വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണവും പി.വി. അന്‍വര്‍ എംഎല്‍എയെ വേട്ടയാടുന്നു.

ഹവാല ഇടപാടുകളുടെ പേരില്‍ മകനും മരുമകനും വിദേശത്ത് അറസ്റ്റിലായതിന്റെ പ്രതിസന്ധിയിലാണ് കുന്നമംഗലം എഎല്‍എ, പിടിഎ റഹിം. സ്വര്‍ണക്കടത്തു കേസില്‍ കൊഫെപോസ ചുമത്തപ്പെട്ട പ്രതിയെ രക്ഷിക്കാനായി ആഭ്യന്തര വകുപ്പിന് കത്ത് കൊടുത്ത് കുഴപ്പത്തിലായിരിക്കുകയാണു്  സ്വര്‍ണ ബിസിനസുകാരനായ കൊടുവള്ളി എഎല്‍എ കാരാട്ട് റസാഖ്. 

മുന്നോക്ക ജാതിയില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒന്നാം റാങ്കുകാരിയുടെ അവസരം തട്ടിയെടുത്ത്, അര്‍ഹതയില്ലാത്തിടത്ത് സ്വന്തം ഭാര്യയെ കോളജ് അധ്യാപികയാക്കി നിയമലംഘനം നടത്തി നാണംകെട്ട ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍അച ഷംസീര്‍ എംഎല്‍എ യെ ചുരുട്ടിയെറിഞ്ഞു കോടതി.  ഭാര്യയുടെ ജോലി മാത്രമല്ല,  നാണവും മാനവും കൂടെപ്പോയി.

ബന്ധുവിനെ അധികശമ്പളവും ആനുകൂല്യങ്ങളും നല്‍കി, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ പ്രതിഷ്ഠിച്ച് നാണംകെട്ട മന്ത്രി കെ.ടി.ജലീല്‍, ഭാര്യയുടെ പ്രമോഷനില്‍ തട്ടി വീണ്ടും നാണം കെടുമോ എന്ന തത്രപ്പാടിലാണ്.

ഡിവൈഎഫ്‌ഐ ജില്ലാനേതാവായ യുവതിയെ പീഡിപ്പിച്ച കേസില്‍, ആറു മാസം പാര്‍ട്ടി വക സസ്‌പെന്‍ഷനിലാണ് ചെര്‍പ്പുളശ്ശേരിയിലെ ”നവോത്ഥാന യാത്രയുടെ നായകന്‍” പി.കെ.ശശി എംഎല്‍എ. ആ യുവതിയുടെ സൗമനസ്യം കൊണ്ട് (അതോ, പാര്‍ട്ടിയുടെ ഭീഷണിയില്‍ ഭയന്നോ) പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നതിനാല്‍ ജയിലില്‍ പോകേണ്ടി വന്നില്ല എന്നു മാത്രം.

സിപിഎംകാരോട് ഒന്നു ചോദിച്ചോട്ടെ : നിങ്ങളുടെ പാര്‍ട്ടിയിലുള്ളവരെല്ലാം ഇത്തരക്കാരാണോ? അതോ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഇത്തരക്കാരാവുന്നതോ?

 – രാമചന്ദ്രന്‍, പാണ്ടിക്കാട്

കുട്ടി എന്‍ജിനീയര്‍മാര്‍

സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ മലപ്പുറം ജില്ല’ ഒന്നാമത് – അഭിമാനാര്‍ഹമായ നേട്ടം തന്നെ.മുതല്‍കൂട്ടായ കണ്ടുപിടുത്തങ്ങളാണ് മിടുക്കരായ കുട്ടികള്‍ കാഴ്ചവച്ചത് !പ്രളയത്തില്‍ ഒരു വീട് ബോട്ട് – രക്ഷാ – തെങ്ങില്‍ കയറും കോക്കോ ബോട്ട് –ഗൗരവാര്‍ഹമായ നേട്ടങ്ങള്‍ തന്നെ. ഇന്നത്തെ കാലത്ത് തെങ്ങില്‍ കയറി തേങ്ങാടൊനും – കവുങ്ങില്‍ കയറി അടയക്ക ഇടാനും വരെ- മെഷിനറി ആയി എന്നര്‍ത്ഥം ഭയങ്കര ചിലവ് വരുമെന്നും ശരി തന്നെ ഭാവിയിലെ പരിപൂര്‍ണ എന്‍ജിനീയര്‍മാര്‍ തന്നെ. ഓട്ടക്കാലണയല്ല – ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ. സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഇഞ്ചിനീരല്ല, എന്‍ജിനിയര്‍മാര്‍ തന്നെ. 

-വി.വിനോദ് കുമാര്‍, നറുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.