Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴശ്ശി സമരങ്ങള്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അത്യുജ്ജ്വല ഏട്: കെ.പി.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 01:21 am IST
in Kerala

മാനന്തവാടി: സ്വാതന്ത്ര്യസമരചരിത്രത്തിലെ അത്യുജ്ജ്വല ഏടാണ് പഴശ്ശി സമരങ്ങളെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക്ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍. 

മാനന്തവാടിയില്‍ 213ാമത് പഴശ്ശി വീരാഹുതി ദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 213 വര്‍ഷം മുന്‍പ് ഇന്ന് നടത്തിയ സ്മൃതിയാത്ര പോലെ വിപുലമായ മറ്റൊരു യാത്ര നടന്നു. 

1805 ഡിസംബര്‍ ഒന്നിന് അന്നത്തെ സബ്കളക്ടര്‍ ബാബറുടെ ഔദ്യോഗിക വാഹനത്തില്‍ കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടായിരുന്നു ആ യാത്ര. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത അത്തരമൊരു യാത്ര അതിന് മുന്‍പ് നടന്നിട്ടില്ലെന്ന് ബാബര്‍ സാക്ഷ്യപ്പെടുത്തുന്നു. പഴശ്ശി രാജാവിന്റെ മഹത്വത്തെയാണ് അത് കാണിക്കുന്നത്. അദ്ദേഹത്തിന് ജനഹൃദയത്തിലുള്ള സ്ഥാനം ഇത് അടിവരയിടുന്നു. ഈ യാത്ര ഇന്നത്തെ പഴശ്ശികുടീരത്തിലാണ് സമാപിച്ചത്. തുടര്‍ന്ന് എല്ലാ ഒദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടന്നത്. 

ബ്രിട്ടീഷുകാരെ കിടുകിടെ വിറപ്പിച്ച പഴശ്ശി രാജാവിനോട് മരണാനന്തരം പോലും ബ്രിട്ടീഷുകാര്‍ മാന്യത കാട്ടി. എന്നാല്‍ സിപിഎം നേതാവായ ഇഎംഎസ് നമ്പൂതിരിപ്പാട് കേരള ചരിത്രം- മാര്‍സ്‌കിസ്റ്റ് വീക്ഷണം എന്ന പുസ്തകത്തില്‍ രാജാവിന്റെ കെട്ടിലമ്മയാണ് അദ്ദേഹത്തെ ഒറ്റുകൊടുത്തതെന്ന് പറയുന്നു. പതിനായിരങ്ങള്‍ നിറകണ്ണുകളോടെ അകമ്പടി സേവിച്ച അന്നത്തെ യാത്രയില്‍ സബ്കളക്ടര്‍ ബാബര്‍ രാജാവിന്റെ കെട്ടിലമ്മയെയും മാനന്തവാടിയിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നീട് അവരെ കോട്ടയത്തെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

ഭാരതത്തിലെ തനത് വിശ്വാസപ്രമാണങ്ങള്‍ക്ക് മുറിവേറ്റ സമയത്തൊക്കെ സ്വാതന്ത്ര്യ സമരം നടന്നതായി അദ്ദേഹം പറഞ്ഞു. 

ക്രിസ്തുവിന് 2300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലക്‌സാണ്ടര്‍ എന്ന ലോക ചക്രവര്‍ത്തിയെ തോല്‍പ്പിച്ചത് ഭാരതത്തിലായിരുന്നു. തുടര്‍ന്ന് പല അക്രമകാരികളും ഇവിടെ പറന്നിറങ്ങി. 2000 വര്‍ഷത്തോളം സ്വാതന്ത്ര്യസമരം ഭാരതത്തില്‍ നടന്നു. ചന്ദ്രഗുപ്ത മൗര്യന്‍, റാണാപ്രതാപന്‍, വീരശിവജി തുടങ്ങി താന്തിയതോപ്പി, ഝാന്‍സി റാണി വരെ അത് എത്തിനില്‍ക്കുന്നു. ഇതൊന്നും അഹിംസാസമരങ്ങളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍ ഉദ്ഘാടനം ചെയ്തു. വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി.പൈതല്‍ അദ്ധ്യക്ഷത വഹിച്ചു. 

മീനങ്ങാടി നരനാരായണാശ്രമം മഠാധിപതി സ്വാമി വേദചൈതന്യ, പീപ് ഡയറക്ടര്‍ എസ്. രാമനുണ്ണി, സ്വാഗതസംഘം രക്ഷാധികാരി ഡോ. നാരായണന്‍കുട്ടി, പാലേരി രാമന്‍, സി.കെ. ബാലകൃഷ്ണന്‍, വി.ആര്‍. സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.