Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം ലക്ഷ്യമിട്ട് ഇന്ത്യ തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 03:55 am IST
in Sports

ബ്രിസ്‌ബേന്‍: ചെറു പൂരത്തിന് തിരികൊളുത്തി ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുകയായി. ജനുവരി പകുതിവരെ നീളുന്ന മത്സരപരമ്പരകളിലെ ആദ്യ ട്വന്റി 20 മത്സരം ഇന്ന് ഗാബാ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 1.20 ന് കളി തുടങ്ങും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കുട്ടിപ്പൂരത്തിന് വെടിക്കെട്ടു തീര്‍ക്കാന്‍ ഇറങ്ങുന്നത്. വിന്‍ഡീസിനെതിരെ വിട്ടുനിന്ന  വിരാട് കോഹ് ലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് ടീമിനെ ഏറെ ശക്തമാക്കി. നിലവില്‍ ട്വന്റി 20 യില്‍ ലോക രണ്ടാം റാങ്കുകാരാണ് ഇന്ത്യ. ഓസീസ് മൂന്നാം റാങ്കിലും.

പാക്കിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഓസീസ് വിജയത്തിലേക്ക് പിടിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കെതിരെ പോരിനിറങ്ങുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഒരു വര്‍ഷം വിലക്കപ്പെട്ട മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഓസീസിന്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിനെ ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാകുമോയെന്ന് കണ്ടറിയണം. രോഹിതിന്റെ നായകത്വത്തില്‍ വീന്‍ഡീസിനെ 3-0 ന് തകര്‍ത്തുവിട്ട ഇന്ത്യന്‍ ടീം അതിശക്തമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരു പോലെ മികവ് കാട്ടാന്‍ കഴിയുന്ന ടീമാണ് കോഹ്‌ലിയുടെ ഇന്ത്യ.

ഗാബയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ അപകടം വിതറാന്‍ കഴിയുന്ന പേസ് നിരയാണ് ഇന്ത്യക്കുള്ള 

ത്. ജസ്പ്രീത് ബുംറ , ഭുവനേശ്വര്‍ കുമാര്‍ , ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും വെല്ലുവിളിയാകും. യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കരുത്തര്‍.

ബാറ്റിങ്ങില്‍ നായകന്‍ കോഹ്‌ലി, ഉപ നായകന്‍ രോഹിത് ശര്‍മ, ധവാന്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരാണ് ശക്തികേന്ദ്രം.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ കരുത്ത്. ഡിആര്‍സി ഷോട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍,  മാര്‍കസ് സ്‌റ്റോയ്‌നിസ് തുടങ്ങിയവര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കും. ടെസ്റ്റ് പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് , ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കുമിന്‍സ് , നഥാന്‍ ലീയോണ്‍ തുടങ്ങിയവരുടെ അഭാവം ഓസീസിന്റെ ബൗളിങ്ങിനെ ബാധിച്ചേക്കും.

ഇന്ത്യയും ഓസീസും ഇതുവരെ പതിനഞ്ച് ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ പത്തെണ്ണത്തിലും ഇന്ത്യയാണ് വിജയം നേടിയത്. അഞ്ചു മത്സരങ്ങളില്‍ ഓസീസും വിജയം നേടി.

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം വെളളിയാഴ്ച മെല്‍ബണിലും അവസാന മത്സരം ഞായറാഴ്ച് സിഡ്‌നിയിലും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.