Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല പാക്കിസ്ഥാനിലോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 03:01 am IST
in Editorial

ഇന്നത്തെ സാഹചര്യത്തില്‍ ശബരിമല അയ്യപ്പക്ഷേത്രം പാക്കിസ്ഥാനിലാണോ എന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് സംഭവഗതികള്‍ രൂപപ്പെടുന്നത്. ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നിബന്ധനകളും നിര്‍ദ്ദേശങ്ങളും വഴി ഭക്തലക്ഷങ്ങള്‍ കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്.

കാതങ്ങള്‍ അലഞ്ഞ് ദുര്‍ഘടപാതകള്‍ താണ്ടി അയ്യപ്പദര്‍ശനത്തിനെത്തുമ്പോള്‍ ശത്രുരാജ്യത്തെ പടയാളികളെപ്പോലെ അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന രീതിയിലേക്ക് കേരള പോലീസും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടതുസര്‍ക്കാരും അധപ്പതിച്ചിരിക്കുന്നു. ക്ഷേത്രമെന്ത്, ആരാധനയെന്ത്, ആചാരമെന്ത്, സംസ്‌കാരമെന്ത് എന്നറിയാത്ത ഭരണകൂടം അവരുടെ പാവകളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് അവിടമാകമാനം വിന്യസിച്ചിരിക്കുന്നത്. 

ശബരിമലയില്‍ ആരും ഒറ്റയ്‌ക്കൊറ്റയ്‌ക്കല്ല ദര്‍ശനത്തിനെത്തുക. ഇനി അങ്ങനെ വരുന്നവരുണ്ടെങ്കില്‍ തന്നെ തീരെ പരിമിതമാണ്. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സംഘം സംഘമായാണ് വരിക. കൂട്ടശരണം വിളിയാണ് മറ്റൊരു പ്രത്യേകത. വേറൊരു ക്ഷേത്രത്തിലുമില്ലാത്ത ഒട്ടേറെ വൈജാത്യങ്ങളും വ്യത്യസ്തതകളും കൊണ്ട് ശ്രദ്ധേയമാണ് ശബരിമല. ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല ഭരണകൂടവും അവരുടെ ഉദ്യോഗസ്ഥവൃന്ദവും.

എന്നാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ആരില്‍ നിന്നോ ക്വട്ടേഷന്‍ എടുത്ത തരത്തിലുള്ള പെരുമാറ്റമാണുള്ളത്. ദര്‍ശനത്തിനെത്തുന്നവരൊക്കെ കുറ്റവാളികളാണെന്ന മനോനിലയാണ് പോലീസുകാര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കുമുള്ളത്. ഇത്ര സമയമേ ചെലവഴിക്കാവൂ, കൂട്ടനാമജപം പാടില്ല, നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചാല്‍ മറ്റു വകുപ്പുകളില്‍പ്പെടുത്തി കേസെടുക്കും എന്നിത്യാദി ചൂണ്ടിക്കാട്ടി തീര്‍ത്ഥാടകര്‍ക്ക് ഭീഷണിക്കത്തു കൊടുക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു. കത്തില്‍ ഒപ്പിട്ടു കൊടുത്താല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ.

ഭക്തന്മാര്‍ക്കെതിരെയുള്ള നടപടി കണക്കിലെടുത്ത ഹൈക്കോടതി രൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചിട്ടും കുറ്റവാസനയുള്ള പ്രത്യേക ഓഫീസര്‍മാരും അവരുടെ കീഴുദ്യോഗസ്ഥരും അലറിപ്പാഞ്ഞു നടന്ന് കാര്യങ്ങള്‍ അട്ടിമറിക്കുകയാണ്. പുറത്ത് മനുഷ്യനും അകത്ത് കാട്ടാളനും എന്ന നിലയ്‌ക്കാണ് അവരുടെ പ്രകടനങ്ങള്‍.

സന്നിധാനം പ്രത്യേക ഓഫീസര്‍ പ്രതീഷ്‌കുമാര്‍, നിലയ്‌ക്കലെ ഓഫീസര്‍ യതീഷ്ചന്ദ്ര എന്നിവരുടെ പ്രകടനങ്ങള്‍ ചെറുതായൊന്നു വിലയിരുത്തിയാല്‍ മാത്രം മതി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ മൊത്തം സ്വഭാവം മനസ്സിലാക്കാന്‍. ക്രിമിനലുകളും പോലീസുകാരും തമ്മില്‍ പണ്ടൊക്കെ കാതങ്ങളുടെ ദൂരവ്യത്യാസമുണ്ടായിരുന്നെങ്കില്‍ ഇന്ന് വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ അതുള്ളൂ എന്ന് ശബരിമലയില്‍ പോയി വരുന്ന ഭക്തന്മാര്‍ പരിഭവം പറയുന്നു.

ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനുള്ള വിദ്വേഷവും കലിപ്പും കഴിയാവുന്നത്ര ശബരിമലയില്‍ പടര്‍ത്തുകയാണ്. അതിന് യുക്തമായ പോലീസ് ഉദ്യോഗസ്ഥന്മാരെയാണ് അവിടേക്ക് നിയോഗിച്ചിട്ടുള്ളത്. നടപ്പന്തലില്‍ വെള്ളമൊഴിക്കുക, നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്യുക, പോലീസ് പറയുന്ന സമയപരിധിക്കുള്ളില്‍ ദര്‍ശനം നടത്തി മടങ്ങുക, അടിസ്ഥാനസൗകര്യങ്ങളത്രയും നിഷേധിക്കുക തുടങ്ങിയവ മനുഷ്യരായി പിറന്നവര്‍ക്ക് അനുവദിച്ചുകൊടുക്കാനാവുമോ? ഇതിനെതിരെ ജനാധിപത്യ മാര്‍ഗങ്ങള്‍ മുഴുവനും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികള്‍ ഉണ്ടാവണം.

സുപ്രീംകോടതി വിധിയെ പൊക്കിപ്പിടിച്ച് മുന്നേറുന്നവര്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ തരിമ്പും കണക്കിലെടുക്കുന്നില്ലെങ്കില്‍ ഇരട്ടത്താപ്പും അജണ്ടയും പകല്‍പോലെ വ്യക്തമല്ലേ? അത് പൊതുജനസമക്ഷം അനാവൃതമാകുന്ന തരത്തിലുള്ള പ്രക്ഷോഭനടപടികള്‍ അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.