Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ലക്ഷ്യം ക്വാര്‍ട്ടര്‍: മന്‍പ്രീത് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 05:36 am IST
in Sports

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്. ഈ മാസം 28 നാണ് ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ആരംഭിക്കുക.

ടൂര്‍ണമെന്റ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ ഇന്ത്യന്‍ ടീം തീവ്ര പരിശീലനത്തിലാണ്. ഗ്രൂപ്പിലെ ഓരോ മത്സരത്തിലും വിജയം നേടി ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം. ഇത് ലോകകപ്പായതുകൊണ്ട് ഓരോ ടീമും വിജയം ലക്ഷ്യമിട്ടാണ് കളിക്കുക. ഒരു ടീമിനെയും വിലകുറച്ചുകാണില്ല. ദക്ഷിണാഫ്രിക്കയും കാനഡയും ലോക മൂന്നാം നമ്പറായ ബെല്‍ജിയവുമൊക്ക കരുത്തരാണെന്ന്് മന്‍പ്രീത് സിങ് പറഞ്ഞു.

ഇന്ത്യ ഗ്രൂപ്പ് സിയിലാണ് മത്സരിക്കുക. ഈമാസം 28 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഡിസംബര്‍ രണ്ടിന് ബെല്‍ജിയവുമായി കൊമ്പുകോര്‍ക്കും. എട്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ  എതിരിടും.

ആദ്യ മത്സരത്തില്‍ വിജയം നേടിയാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാകും. ദക്ഷിണാഫ്രിക്കക്കെതിരെ വിജയം ലക്ഷ്യമിട്ടാണ് ഞങ്ങള്‍ ഇറങ്ങുക. ദക്ഷിണാഫ്രിക്കയെ ഇതുവരെ വമ്പന്‍ ടൂര്‍ണമെന്റുകളിലൊന്നും നേരിട്ടട്ടില്ല. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ അവരുമായി പരിശീലന മത്സരം കളിച്ചതാണ്. ഇതില്‍ നിന്നുള്ള അനുഭവം അവരെ നേരിടാന്‍ സഹായിക്കുമെന്ന് മന്‍പ്രീത് പറഞ്ഞു.

ബെല്‍ജിയത്തെ ബ്രേഡയില്‍ അടുത്തിടെ അരങ്ങേറിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. കാനഡയാണ് പ്രശ്‌നം. വന്‍ ടുര്‍ണമെന്റുകളില്‍ അവര്‍ ഇന്ത്യക്ക് തലവേദനയാകാറുണ്ട്. റിയോ ഒളിമ്പിക്‌സ് റൗണ്ട് റോബിന്‍ ലീഗ് മത്സരത്തില്‍ കാനഡ ഇന്ത്യയെ സമനിലയില്‍ തളച്ചിരുന്നു. ലണ്ടനില്‍ ലോക ലീഗ് സെമിഫൈനലില്‍ അഞ്ച്്- ആറ് സ്ഥാനക്കാരരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ കാനഡ 3-2 ന് ഇന്ത്യയെ തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.