ചെസ്സ്, കങ്കാരു, കളേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ രാജ് ബാബു സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രം ‘സെയ്’ നവംബര്‍ 16 ന് പ്രദര്‍ശനത്തിനെത്തും.
ട്രിപ്പി ടെര്ട്ടലിന്റെ ബാനറില്‍ മനു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം രാജേഷ് കെ. രാമന് എഴുതുന്നു. സോനു നീഗം, ശങ്കര്‍ മഹാദേവന്, ബെന്നി ദയാല്‍, അത്തീഫ് അലി, ചിന്നു പൊന്നു, ശ്രേയാ ഘോഷാല്‍ എന്നിവരാണ് ഗായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: