Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി; കേരളം – ഹൈദരാബാദ് പോരാട്ടം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:51 am IST
in Sports

തിരുവനന്തപുരം: കേരളം ഈ സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങുന്നു. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കുന്ന മത്സരത്തില്‍ ഹൈദരാബാദാണ് എതിരാളികള്‍.

സച്ചിന്‍ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്.ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, അക്ഷയ്.കെ.സി, സന്ദീപ് വാര്യര്‍, നിദീഷ്.എം.ഡി. ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ്.മനോഹരന്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍

ഡേവ് വാട്ട്‌മോറാണ് ടീമിന്റെ മുഖ്യ കോച്ച്. സെബാസ്റ്റിയന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാണ്. ജി.സജികുമാറാണ് ടീം മാനേജര്‍.

കെ.എസ.്കെ ചൈതന്യ, തനയ് ത്യാഗരാജന്‍,രവി കിരണ്‍,ആശിഷ് റെഡ്ഡി, ആകാശ് ബന്ദാരി,സി.വി മിലിന്ത്, മെഹ്തി ഹസന്‍,അക്ഷത് റെഡ്ഡി,തന്‍മയ് അഗര്‍വാള്‍,എ.റ്റി റായിഡു, ബി സന്ദീപ്,ഹിമാലയ് അഗര്‍വാള്‍,സുമന്ത് കൊല്ല, കെ.റോഹിത് റായിഡു,സാകേത്,ടി.രവി തേജ, റ്റി.പി അനിരുദ്ദ് ശ്രീവത്സ, എം.ഡി സിറാജ്, ജാവേദ് അലി,അജയ് ദേവ് ഗൗഡ്,മിര്‍ ഒമര്‍ ഖാന്‍,എ.ലളിത് മോഹന്‍, മുധാസര്‍,കാര്‍ത്തികേയ കക് എന്നിവര്‍ അടങ്ങുന്നതാണ് ഹെദരാബാദ് ടീം.

രണ്ടാം മത്സരത്തില്‍ കേരളം തിരുവനന്തപുരത്ത് ആന്ധ്രയെ നേരിടും. ഈമാസം 12 മുതല്‍ 15 വരെയാണ് മത്സരം. കേരളവും ബംഗാളും തമ്മിലുള്ള മത്സരം 20 മുതല്‍ 23 വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. കേരളം – മധ്യപ്രദേശ് മത്സരം 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ തിരുവനന്തപുരത്ത് നടക്കും. കേരളം – തമിഴ്‌നാട് മത്സരം തമിഴ്‌നാട്ടില്‍ ഡിസംബര്‍ ആറു മുതല്‍ ഒമ്പതു വരെ അരങ്ങേറും.

ദല്‍ഹിയുമായുളള മത്സരം ഡിസംബര്‍ 14 മുതല്‍ 17 വരെ തിരുവനന്തപുരത്തും പഞ്ചാബുമായുള്ള മത്സരം ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ പഞ്ചാബിലും നടക്കും. കേരളം- ഹിമാചല്‍പ്രദേശ് പോരാട്ടം ജനുവരി ഏഴു മുതല്‍ പത്ത് വരെ ഹിമാചലില്‍ അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.