Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ നിന്ന് ചാനലുകളുടെ പിന്‍മാറ്റത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 06:00 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍നിന്ന് മാധ്യമങ്ങള്‍ ഒന്നാകെ പിന്‍വലിഞ്ഞതില്‍ ദുരൂഹതയും വിവാദവും. നട അടയ്‌ക്കുന്ന ദിവസമായ ഇന്നലെ ജനം, അമൃത, മംഗളം ചാനലുകള്‍ ഒഴികെ ഒരു ദൃശ്യമാധ്യമവും പമ്പയിലോ സന്നിധാനത്തോ ഉണ്ടായിരുന്നില്ല.

അഞ്ചു ദിവസം ശബരിമലയില്‍ തമ്പടിച്ച് തല്‍സമയം വാര്‍ത്തകളും വിശകലനങ്ങളും നല്‍കിയിരുന്ന മാധ്യമങ്ങള്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് പിന്‍മാറിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കാം എന്ന് പോലീസ് പറെഞ്ഞന്നു പറഞ്ഞാണ് മലയിറക്കം. തികച്ചും പ്രകോപനപരവും ഏകപക്ഷീയവുമായ റിപ്പോര്‍ട്ടിങ് ആയിരുന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സംഘടിതമായ ആക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

നാമ ജപവുമായി പ്രതിഷേധിച്ചവര്‍ അക്രമികളും കലാപകാരികളും ആണെന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടാണ്. എന്നിട്ടും ഒരുവിധ ആക്രമങ്ങളും റിപ്പോര്‍ട്ടര്‍മാര്‍ക്കു നേരെ ഉണ്ടായില്ല. ചെറുപ്പക്കാരികളായ റിപ്പോര്‍ട്ടര്‍മാരെ അയച്ച് ചില മാധ്യമ സ്ഥാപനങ്ങള്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഭക്തര്‍ കാര്യമായെടുത്തില്ല. ആകെ പറയാവുന്ന അനിഷ്ട സംഭവം റിപ്പബ്ലിക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ വന്ന ടാക്‌സി കാറിനു നേരെ ഉണ്ടായ കല്ലേറാണ്. ബിജെപിയുടെ സ്വന്തം ചാനല്‍ എന്ന ആക്ഷേപം പേറുന്ന ചാനലാണ് റിപ്പബ്ലിക്.

ആദ്യ ദിവസം പമ്പയില്‍ പോലീസ് അതിക്രമം നടത്തിയപ്പോള്‍ മുഖ്യധാര ദൃശ്യ മാധ്യമങ്ങള്‍, കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമ ധര്‍മമെല്ലാം കാറ്റില്‍ പറത്തിയിരുന്നു. 

പോലീസ് നടത്തിയ അക്രമം മറച്ചുവെച്ച് അയ്യപ്പ ഭക്തരെയെല്ലാം കലാപകാരികളായി ചിത്രീകരിക്കുകയായിരുന്നു. പോലീസുകാര്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതിന്റേയും ഹെല്‍മറ്റ് മോഷ്ടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ജനം ടിവിയും സോഷ്യല്‍ മീഡിയയും പുറത്തുവിട്ടപ്പോള്‍ നഷ്ടമായത് സെലിബ്രിറ്റികള്‍ എന്നു സ്വയം കരുതുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മുഖംമൂടിയാണ്. 

പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടെ പേരില്‍ പ്രതിഷേധം നടത്തിയതും മാധ്യമ പ്രവര്‍ത്തകരുടെ വിലയിടിക്കുന്നതായി. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുടെ രാഷ്‌ട്രീയ താല്‍പ്പര്യത്തിനായി നടത്തിയ പ്രതിഷേധത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മാധ്യമ പ്രവര്‍ത്തകരല്ലാത്ത ചില വനിത ആക്ടിവിസ്റ്റുകളെ കൊണ്ട് ആര്‍എസ്എസിനെതിരെ മുദ്യാവാക്യം വിളിപ്പിച്ച പ്രതിഷേധത്തിനെതിരെ നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തു വന്നു.

യുദ്ധക്കളത്തിലും സമരമുഖത്തുമൊക്കെ ജീവന്‍ പണയംവച്ച് സത്യം ലോകത്തെ അറിയിക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ കേരള പോലീസിന്റെ വാക്കു വിഴുങ്ങി മലയിറങ്ങിയപ്പോള്‍ ഒപ്പം ഇറങ്ങിയത്, ഉണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ ധര്‍മവും മാധ്യമസ്വാതന്ത്ര്യവുമാണ്. ശബരിമല റിപ്പോര്‍ട്ടിങ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത കളഞ്ഞത് എന്ന പേരിലാകും ഇനി രേഖപ്പെടുത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.