Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘മീ റ്റു’ കാലത്തെ ബുക്കര്‍ പ്രൈസ് നോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 07:42 pm IST
in Literature

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ഷേക്‌സ്പിയര്‍ വചനം ചിലപ്പോഴെങ്കിലും ചേര്‍ച്ചയാകുന്നത് ഇങ്ങനേയും ആകാമെന്നു തോന്നുന്നു. പേരില്ലാത്ത ഒന്ന് പേരിനെക്കാള്‍ തലയെടുപ്പായി മാറുമ്പോഴാണത്. പേരില്ലാത്ത നായികയും പേരില്ലാത്ത നഗരവും  വലിയ വാര്‍ത്തയാകുന്നത് ഐറിഷ് നോവലിസ്റ്റ് അന്ന ബേണ്‍സിന്റെ നോവല്‍ മില്‍ക് മാന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് നേടുമ്പോഴാണ്. ഇതിലെ പതിനെട്ടുകാരിയായ നായികയ്‌ക്കും അവളുടെ നഗരത്തിനും പേരില്ല എന്നതും ഈ നോവലിന്റെ പ്രത്യേകതയാണ്.

പേരിനു പകരം മിഡില്‍ സിസ്റ്ററെന്നു നോവലിസ്റ്റു പറയുന്ന ഒരു പതിനെട്ടുകാരിയുടെ തന്നെക്കാള്‍ ഏറെപ്രായമുള്ള ഒരാളുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മില്‍ക് മാനിലെ ഇതിവൃത്തം. മില്‍ക് മാന്‍ എന്നു പേരുകൊടുത്തിട്ടുള്ള പാരാമിലിട്ടറിക്കാരനും അതിശക്തനുമായ ഇയാളില്‍ നിന്നും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയാകുന്നു. ക്രൂരതയുടേയും ചെറുത്തുനില്‍പ്പിന്റേയുംകൂടി കഥയാണിത്. അന്‍പത്തിയാറ് വയസുകാരിയായ അന്ന ബേന്‍സിന്റെ മൂന്നാമത്തെ നോവലാണ് മില്‍ക് മാന്‍. 2002 ല്‍ ഓറഞ്ച് പ്രൈസ്‌നേടിയ ബേണ്‍സിന്റെ  നോ ബോണ്‍സ് നോവലിനുശേഷം പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ  നോവല്‍ പുറത്തിറങ്ങുന്നത്. എഴുത്തിനു പകരം ജീവിക്കാന്‍വേണ്ടി മറ്റു ചില സംരംങ്ങളുമായി പോകുകയായിരുന്നു താനെന്നും പുരസ്‌ക്കാര തുക കടം വീട്ടാനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കുമായി ചെലവിടുമെന്നും നോവലിസ്റ്റ്  പറയുന്നു.

അവിശ്വസനിയമാംവിധം ഒറിജിനല്‍ എന്നാണ് പുരസ്‌ക്കാരസമിതിയിലെ പ്രധാനിയും തത്വചിന്തകനുമായ  ക്വാം ആന്തണി അപ്പിയെ മില്‍ക് മാനെ വിശേഷിപ്പിച്ചത്. തങ്ങളാരും തന്നെ ഇത്തരമൊരു നോവല്‍ ഇതിനുമുന്‍പൊരിക്കലും  വായിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പരമ്പരാഗത ചിന്തയ്‌ക്കെതിരെ വ്യത്യസ്തമായ രീതിയിലാണ് നോവലിസ്റ്റിന്റെ എഴുത്തെന്നും നല്ല തെളിമയുള്ള ഭാഷയാണെന്നും വിനോദത്തെക്കാളും പക്വമായ വായനയാണ് നോവല്‍ ആവശ്യപ്പെടുന്നതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടിലെ വിവിധപേരിലുള്ള മനുഷ്യവിഭജനവും അതിനിടയില്‍ ആളാകാന്‍ ശ്രമിച്ച് കരുത്തുകാട്ടി ക്രൂരത ചെയ്യുന്നവരുമുണ്ടെന്ന് എഴുത്തുകാരി നോവലില്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ മനുഷ്യനുമേല്‍ കുതിരകേറി തന്റെ ഇംഗീതം നടപ്പാക്കുന്ന ഒരു ശക്തനാണ് ഈ നോവലിലെ മില്‍ക് മാനും. അയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്നത് ലൈംഗിക ദാഹത്തോടെയാണ്. ആഗോള വ്യാപകമാകുന്ന ഈ മീ റ്റു കാലത്ത് പീഡനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാകുന്നുണ്ട് മില്‍ക് മാന്‍ എന്നും പുരസ്‌ക്കാര സമിതി വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.