Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണ മന്ത്രങ്ങള്‍ അലയടിച്ച് അനന്തപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 02:55 am IST
in Kerala

“ശബരിമലക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎയുടെ നേതൃത്വത്തില്‍ പന്തളത്തുനിന്ന്  സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ശബരിമല സംരക്ഷണയാത്ര തിരുവനന്തപുരം നഗരത്തിലെത്തിയപ്പോള്‍ അണിചേര്‍ന്ന സ്ത്രീശക്തി”

തിരുവനന്തപുരം:  ശരണ മന്ത്രങ്ങളാല്‍ അലയടിച്ച് എന്‍ഡിഎ ലോങ്മാര്‍ച്ച് ശ്രീപദ്മാനാഭന്റെ മണ്ണില്‍ സമാപിച്ചപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിന്  വിശ്വാസ സമൂഹത്തെ അടിച്ചമര്‍ത്താനാകില്ലെന്ന താക്കീത്. അരലക്ഷത്തോളം പേര്‍ അണി ചേര്‍ന്ന മാര്‍ച്ചില്‍ എന്ത് വില നല്‍കിയും ശബരിമല ക്ഷേത്രത്തെ സംരക്ഷിക്കുമെന്ന   താക്കീതും നല്‍കി. സധാരണ മുദ്രാവാക്യം വിളികള്‍ മാത്രം കേട്ടിട്ടുള്ള സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ  ശബരീശ മന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു. 

പൊരി വെയിലിനെ പോലും വകവയ്‌ക്കാതെയാണ് മാര്‍ച്ചില്‍ പ്രായഭേദമന്യേ ഭക്തര്‍ അണിചേര്‍ന്നത്. മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ അധികവും സ്ത്രീകളായിരുന്നു. തീര്‍ത്ഥാടന വേഷമായ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ഭൂരിഭാഗം പേരും എത്തിയത്. തങ്ങള്‍ക്ക് വേണ്ടാത്ത ആവശ്യം പിണറായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന്  ആവശ്യപ്പെടുന്നുണ്ടായിരുന്നു. മാര്‍ച്ചിലുടനീളം ഭജനയും നാമ സങ്കീര്‍ത്തനങ്ങളും കൂടിയായപ്പോള്‍ ഭക്തി സാന്ദ്രമായി ലോംഗ് മാര്‍ച്ച്. പുലിപ്പാലിനു പോകുന്ന അയ്യപ്പന്‍, ശബരിമലയുടെ ക്ഷേത്ര മാതൃക തുടങ്ങിയ നിശ്ചലദൃശ്യങ്ങളും മാര്‍ച്ചില്‍ അണിചേര്‍ന്നു. നമ്പൂതിരി മുതല്‍ നായാടി വരെയും മറ്റ് മതസ്ഥരും കൂടി മാര്‍ച്ചില്‍ പങ്കെടുത്തപ്പോള്‍ ശബരിമല വിശ്വാസത്തിനെതിരെ കുടുംബയോഗം നടത്താന്‍ പുറപ്പെട്ടിരിക്കുന്ന സിപിഎമ്മിന്റെ ജാതിമത വിഭാഗീയതയ്‌ക്ക് നിലനില്‍പ്പില്ലന്ന് മുന്നറിയിപ്പും മാര്‍ച്ച് നല്‍കി. പട്ടത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിച്ചേരാന്‍ രണ്ട് മണിക്കൂറോളം എടുത്തു.  മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ബിഡെജെഎസ് ജില്ലാകമ്മറ്റിയുടെ  നേതൃത്വത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍  പാളയത്ത് തടിച്ച് കൂടിയിരുന്നു. മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തുന്നതിനു മുമ്പേ സമ്മേളനസ്ഥലവും നിറഞ്ഞ് കവിഞ്ഞിരുന്നിതിനാല്‍ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ ഒഴികെയുള്ളവര്‍ക്ക് സമ്മേളന വേദിക്കരികിലേക്ക് പോലും എത്തിച്ചേരാനായില്ല. വാഹന ഗതാഗതവും തടസ്സപ്പെട്ടതോടെ നഗരവും ഇതോടെ നിശ്ചലമായി. 

ഇനിയില്ല ഇടതുപക്ഷത്തിന്റെ കൂടെ

തിരുവനന്തപുരം: അറുപത്തി രണ്ട് വര്‍ഷമായി ഞാന്‍ മലചവിട്ടുന്നു. ശബിരീശനില്‍ എല്ലാം അര്‍പ്പിച്ചാണ് എന്റെ ജീവിതം പോലും .ആചാരവിരുദ്ധമായി ഒന്നും അവിടെ പാടില്ല. അതിനാല്‍ ഞാന്‍ ഇടതുപക്ഷം വിടുന്നതായി ജെഡിയു ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍നായര്‍. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ മനം നൊന്താണ് ദിവാകരന്‍നായര്‍ ജെഡിയു വിട്ടത്. ജില്ലാകമ്മറ്റി അംഗം എസ്.വേലായുധനും ജെഡിയുവില്‍ നിന്നും രാജിവച്ചു. ഇരുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ഷാള്‍ അണയിച്ച് സ്വീകരിച്ചു. മുസ്ലീം നേതാവ് കഴക്കൂട്ടം നജ്മുദ്ദീന്‍ പി.എസ്.ശ്രീധരന്‍പിള്ളയെ  വേദിയില്‍  സ്വീകരിക്കാന്‍ എത്തിയത് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.