രാജ്കോട്ട് : അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ കൗമാര താരം പൃഥ്വി ഷാ . വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലാണ് ഷാ സെഞ്ച്വറി നേടിയത് . നിലവില്‍ ഒരു വിക്കറ്റിന് 175 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 99 പന്തിലാണ് സെഞ്ച്വറി തികച്ചത്. പതിനഞ്ച് ബൗണ്ടറികള്‍ ഇന്നിംഗ്സിന് കരുത്തേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: