Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയക്കുതിപ്പിന് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:01 am IST
in Sports

ദുബായ്: ഏഷ്യാ കപ്പില്‍ വെളളിയാഴ്ചത്തെ കലാശപ്പോരട്ടത്തിന് അര്‍ഹത നേടിക്കഴിഞ്ഞ ഇന്ത്യ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിനിറങ്ങുന്നു. അപരാജിതരായി കുതിച്ചു മുന്നേറുന്ന രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീം ഇന്ന് അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിന് മത്സരം ആരംഭിക്കും.

ചിരവൈരികളായ പാക്കിസ്ഥാനെ രണ്ടാം വട്ടം കീഴ്‌പ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് ഫൈനല്‍ ഉറപ്പായത്. സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത്. മുന്നില്‍ നിന്ന് നയിച്ച നായകന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും സെഞ്ചുറി നേടി. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നാലാം വിജയമാണിത്.

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ മാത്രമാണ് ഇന്ത്യ പതറിയത്. എന്നിരുന്നാലും ക്രിക്കറ്റിലെ ശിശുക്കളായ അവരെ ഇന്ത്യ മറികടന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെയും സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും ഇന്ത്യ വീഴ്‌ത്തി.  ഫൈനല്‍ ഉറപ്പായതോടെ ഇന്ത്യ ഇന്ന് മധ്യനിരയില്‍ ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാത്തവരെ അവസാന ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

നാല് മത്സരങ്ങളില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഏറെ റണ്‍സ് നേടിയത്. ഓപ്പണറായ ധവാന്‍ 327 റണ്‍സുമായി മുന്നില്‍ നില്‍ക്കുന്നു. ക്യാപ്റ്റന്‍ രോഹിത് 269 റണ്‍സുമായി തൊട്ടു പിന്നിലുണ്ട്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങുന്ന അമ്പാട്ടി റായ്ഡു 116 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

മധ്യനിരയിലെ കരുത്തരായ ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് ഇതുവരെ ബാറ്റ് ചെയ്യാന്‍ ഏറെ സമയം ലഭിച്ചില്ല. രോഹിത് 284 പന്തും ശിഖര്‍ ധവാന്‍ 312 പന്തും റായ്ഡു 162 പന്തും നേരിട്ടു. അതേസമയം ധോണിക്ക് നാല്‍പ്പത് പന്ത് മാത്രമാണ് നേരിടാനായത്. കാര്‍ത്തിക് 78 പന്ത് നേരിട്ടപ്പോള്‍ കേദാറിന് 27 പന്താണ് നേരിടാനായത്. അതിനാല്‍ ഫൈനലിന് മുമ്പ് മധ്യനിരയക്ക് പരിശീലനമൊരുക്കാനാകും രോഹിത് ശ്രമിക്കുക. ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കും. അത്‌കൊണ്ട്  ഇന്ത്യക്ക് അമ്പത് ഓവറും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കും.

ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവക്കുന്നത്. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും പേസര്‍മാരയ ബുംറയും ഭുവനേശ്വറുമൊക്ക മികച്ച ഫോമിലാണ്. ഭുവനേശ്വറിനും ബുംറക്കും ഇന്ന് വിശ്രമം നല്‍കിയേക്കും. ദീപക് ചഹര്‍, സിദ്ധാര്‍ഥ കൗള്‍, ഖലീല്‍ അഹമ്മദ് ഇവരില്‍ നിന്ന് രണ്ട് പേരെ അവസാന ടീമില്‍ ഉള്‍പ്പെടുത്തും.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാനിസ്ഥാന് ഇന്ന് അഭിമാനപ്പോരട്ടമാണ്. ഇന്ത്യക്കെതിരായ വിജയം അവര്‍ക്ക് വലിയ നേട്ടമാകും. പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയേയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.