തിരുവനന്തപുരം; പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത. ഇതു കണക്കിലെടുത്ത് ഈ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (26) പാലക്കാട് തൃശൂര്‍, വയനാട്, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.