Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:43 am IST
in Sports

ദുബായ്: ആരാധകര്‍ക്ക് ആനന്ദത്തിലാറാടാന്‍ വീണ്ടുമൊരു ഇന്ത്യ- പാക്ക് പോരാട്ടം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഈ ചിരവൈരികള്‍ ഇന്ന് പോരടിക്കും. വൈകിട്ട് അഞ്ചിന് മത്സരമാരംഭിക്കും. അബുദാബിയില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും കൊമ്പുകോര്‍ക്കും.

ഏഷ്യാ കപ്പില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അനായാസം മറികടന്ന് ഇന്ത്യക്ക്  ഇന്ന് പാക്കിസ്ഥാനെ വീഴ്‌ത്തിയാല്‍ ഫൈനലില്‍ സ്ഥാനമുറപ്പാകും. ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ ഒതുക്കിക്കളഞ്ഞ ഇന്ത്യ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. അന്ന് എട്ട് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്‌ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും മികച്ച ഫോമിലാണ്.

സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഏഴുവിക്കറ്റിന്റെ ആധികാരിക വിജയം നേടി. ഒരു വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ ബൗളിങ്ങും നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 

ജഡേജ നാലു വിക്കറ്റ് വീഴ്‌ത്തിയതോടെ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ മികവില്‍ ഇന്ത്യ 36.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി വിജയിച്ചു. അതേസമയം പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.  വിജയം നേടാന്‍ അവര്‍ക്ക് അവസാന ഓവര്‍വരെ കാത്തിരിക്കേണ്ടിവന്നു. ശക്തമായി പൊരുതിനിന്ന പരിചയ സമ്പന്നനായ ഷോയ്ബ് മാലിക്കാണ് പാക്കിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ പത്ത് റണ്‍സ് വേണ്ടിയിരുന്നു. മാലിക്ക് സിക്‌സറും ഫോറുമടിച്ച് ടീമിനെ മൂന്ന് വിക്കറ്റ് വിജയം സമ്മാനിച്ചു.

കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറിയിടിച്ച് ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓപ്പണര്‍ ഫഖര്‍ സമാനും സ്‌ട്രൈക്ക് ബൗളറായ മുഹമ്മദ് അമീറും ഫോമിലേക്ക് ഉയരാത്തത് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവര്‍ ഫോം വീണ്ടെടുത്താലേ അവര്‍ക്ക് വിജയിക്കാനാകൂ. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും രണ്ട് പോയിന്റുകള്‍ നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.