Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രവീന്ദ്രജാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 05:50 am IST
in Sports

ദുബായ്: വീണ്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുതകര്‍ത്തു. രവീന്ദ്ര ജഡേജ നയിച്ച സ്പിന്‍- പേസ് നിര കത്തിക്കയറിയതോടെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് 173 റണ്‍സിന് ഓള്‍ ഔട്ടായി.

മുന്നില്‍ നിന്ന് നയിച്ച സ്പിന്നര്‍ രവീന്ദ്ര പത്ത് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ബുംറയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

 174 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കുടാതെ 49 റണ്‍സിലെത്തിനില്‍ക്കുകയാണ്. 

വാലറ്റനിരക്കരനായ ഹസന്‍ മിര്‍സ ക്യാപ്റ്റന്‍ മൊറാത്തസയ്‌ക്കൊപ്പം അവസാന ഓവറുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 150 കടത്തിയത്. എട്ടാം വിക്കറ്റില്‍ ഇവര്‍ 66 റണ്‍സ് അടിച്ചെടുത്തു. അമ്പത് പന്തില്‍ രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ച മിര്‍സ 42 റണ്‍സോടെ ടോപ്പ് സ്‌കോററായി. മൊറാത്ത്‌സ 26 റണ്‍സെടുത്തു. 

ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാം ഓവറില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസ് പുറത്തായി. ഏഴു റണ്‍സെടുത്ത ദാസിനെ ഭുവനേശ്വര്‍ കുമാര്‍ ജാദവിന്റെ കൈകളിലെത്തിച്ചു. അടുത്ത ഓവറില്‍ രണ്ടാം ഓപ്പണര്‍ നസ്മുള്‍ ഹുസൈനും വീണു. ബുംറയുടെ പന്തില്‍ ധവാന്‍ ക്യാച്ചെടുത്തു. ഏഴു റണ്‍സാണ് ഹുസൈന്റെ സമ്പാദ്യം. രണ്ട്‌വിക്കറുകള്‍ വീഴുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ 16 റണ്‍സ്്.

പിന്നീട് ഷാക്കിബ് അല്‍ ഹസന്‍ പുറത്തായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ധവാന്‍ ഷാക്കിബിനെ പിടികൂടി. 12 പന്ത് നേരിട്ട ഷാക്കിബ് മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 17 റണ്‍സ് കുറിച്ചു. തുടര്‍ന്ന് ഒമ്പത് റണ്‍സ് നേടിയ മുഹമ്മദ് മിഥുനും 21 റണ്‍സ് കുറിച്ച മുഷ്ഫിക്കര്‍ റഹിമും ജഡേജയ്‌ക്ക്് മുന്നില്‍ കീഴടങ്ങി.

45 പന്തില്‍ ഒരു ബൗണ്ടറിയുടെ അകമ്പടിയിലാണ് റഹിം 21 റണ്‍സ് എടുത്തത്.

അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡില്‍ 65 റണ്‍സ് മാത്രം. പിന്നീടെത്തിയ മുഹമ്മദുള്ളയും മൊസാദക് ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ നൂറ് കടത്തി. മുഹമ്മദുള്ളയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 51 പന്ത് നേരിട്ട മുഹമ്മദുള്ള മൂന്ന് ബൗണ്ടറി അടക്കം 25 റണ്‍സ് നേടി. മുഹമ്മദുള്ളയ്‌ക്ക് പിന്നാലെ മൊസാദക് ഹുസൈനും പുറത്തായി. ജഡേജയുടെ പന്തില്‍ കീപ്പര്‍ ധോണി ക്യാച്ചെടുത്തു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. പാക്കിസ്ഥാനെതിരായ ലീഗ് മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. 

 സ്‌കോര്‍ബോര്‍ഡ്

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് സി ജാദവ് ബി കുമാര്‍ 7, നസ്മുള്‍ ഹുസൈന്‍ സി ധവാന്‍ ബി ബുംറ 7, ഷാക്കിബ് അല്‍ ഹസന്‍ സി ധവാന്‍ ബി ജഡേജ 17, മുഷ്ഫിക്കര്‍ റഹിം സി ചഹല്‍ ബി ജഡേജ 21, മുഹമ്മദ് മിഥുന്‍ എല്‍ബിഡബ്‌ളിയു ബി ജഡേജ 9, മുഹമ്മദുളള എല്‍ബിഡബ്‌ളിയു ബി കുമാര്‍ 25, മൊസാദക് ഹുസൈന്‍ സി ധോണി ബി ജഡേജ 12, മൊര്‍ത്താസ സി ബുംറ ബി കുമാര്‍ 26, ഹസന്‍ മിര്‍സ സി ധവാന്‍ ബി ബുംറ 42, മുഷ്ഫിക്കര്‍ റഹ്മാന്‍ സി ധവാന്‍ ബി ബുംറ 3 , റൂബല്‍ ഹുസൈന്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 3 ആകെ 49.1 ഓവറില്‍ 173.

വിക്കറ്റ് വീഴ്ച: 1-15,2-16, 3-42, 4-60, 5-65, 6-101, 7-101, 8-167, 9-169 ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-1-32-3, ബുംറ 9.1-1-37-3, ചഹല്‍ 10-0-40-0, ജഡേജ 10-0-29-4, കുല്‍ദീപ് യാദവ് 10-0-34-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.