Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഞ്ച് റെക്കോഡുകള്‍ കൂടി കേരളത്തിന് മെഡലില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:36 am IST
in Sports

തിരുവനന്തപുരം: 72-ാമത് ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം റെക്കോഡുകളുടെ ്രപളയം. ആദ്യ ദിനം നാല് റെക്കോഡുകള്‍ പിറന്നപ്പോള്‍ ഇന്നലെ ഉണ്ടായത് അഞ്ചെണ്ണം. അതേസമയം ആദ്യ ദിനത്തില്‍ സജന്‍ പ്രകാശിലൂടെ റെക്കോഡ് ഡബിള്‍ നേടിയ കേരളത്തിന് ഇന്നലെ മെഡലില്ല. ഇന്നലെ നടന്ന ഒന്‍പത് ഫൈനലുകളില്‍ 4-100 പുരുഷ, വനിതാ മെഡ്—ലേയില്‍ മാത്രമായിരുന്നു  കേരളത്തിന്റെ പ്രാധിനിത്യം.  

പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മധ്യപ്രദേശിന്റെ അദ്വൈത് പാജേ, വനിതകളുടെ 400 മീറ്റര്‍ മെഡ്‌ലെയില്‍ റിച്ച മിശ്ര, വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ സലോനി ദലാല്‍, വനിതകളുടെ 4-100 മെഡ്‌ലേ റിലേയില്‍  സ്വിമ്മിങ് ഫെഡറേഷന്‍ ടീം, പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്—സ്‌ട്രോക്കില്‍  കര്‍ണാടകയുടെ ശ്രീഹരി നടരാജന്‍ എന്നിവരാണ് ഇന്നലെ റെക്കോഡിന് അവകാശികളായത്.

 രണ്ടാം ദിനത്തില്‍ സൂപ്പര്‍താരമായത് കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ്.  പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്—സ്‌ട്രോക്കിലാണ് കര്‍ണാടകയുടെ ശ്രീഹരി നടരാജന്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയത്. രാവിലെ ഹീറ്റ്‌സിലും വൈകീട്ട് ഫൈനലിലും ശ്രീഹരി റെക്കോഡ് തകര്‍ത്തു. ഇതോടെ ചൈനയില്‍ നടക്കുന്ന രാജ്യാന്തര ഷോട്ട്—കോഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ശ്രീഹരി യോഗ്യത നേടി. സര്‍വീസസിന്റെ മലയാളിതാരം പി.എസ്. മധു 26.69 സെക്കന്‍ഡില്‍ വെള്ളിയും ഹരിയാനയുടെ വേദാന്ത് സേത്ത് വെങ്കലവും നേടി. 

പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന്റെ പേരിലുള്ള റെക്കോഡാണ് അദ്വൈത് പാജേ മായ്ചുകളഞ്ഞത്. 15:42.67 സെക്കന്‍ഡില്‍ അദൈവത് നീന്തിയെത്തിയപ്പോള്‍ 2014-ല്‍ സാജന്‍ പ്രകാശ് സ്ഥാപിച്ച 15:5.83 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡ് പഴങ്കഥയായി.

വനിതകളുടെ 400 മീറ്റര്‍ മെഡ്‌ലേയില്‍ സ്വന്തം പേരിലുള്ള റെക്കോഡാണ് റിച്ച മിശ്ര തിരുത്തിയത്. 4:59.17 സെക്കന്‍ഡിലാണ് ഇന്ത്യന്‍ പോലിസ് താരമായ റിച്ച മിശ്ര ഇന്നലെ ഫിനിഷ് ചെയ്തത്. 2009-ല്‍ സ്ഥാപിച്ച തിരുവനന്തപുരത്ത് സ്ഥാപിച്ച 5:02.96 സെക്കന്‍ഡാണ് റിച്ച തിരുത്തിയത്. റിച്ചയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ 200 മീറ്റര്‍ മെഡ്‌ലേയിലും റിച്ച മിശ്ര സ്വര്‍ണം നേടിയിരുന്നു.

 വനിതകളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ സ്വന്തം റെക്കോഡ് തിരുത്തി കര്‍ണാടകയുടെ സലോനി ദലാല്‍ സ്വര്‍ണം നേടി. 2016-ല്‍ റാഞ്ചിയില്‍ സ്ഥാപിച്ച 2:44.37 സെക്കന്‍ഡാണ് 2:41.88 സെക്കന്‍ഡായി തിരുത്തിയത്.  

വനിതകളുടെ 4-100 മെഡ്‌ലേ റിലേയില്‍ സ്വിമ്മിങ് ഫെഡറേഷന്‍ ടീം 4.29.81 സെക്കന്‍ഡില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്ഥാപിച്ച 4:31.70 സെക്കന്‍ഡിന്റെ റെക്കോഡാണ് സ്വിമ്മിങ് ഫെഡറേഷന്‍ ടീമിനു മുന്നില്‍ വഴിമാറിയത്. കര്‍ണാടക വെള്ളിയും റെയില്‍വേ വെങ്കലവും നേടി. പുരുഷന്മാരുടെ 4-100 മെഡ്‌ലേ റിലേയില്‍ കര്‍ണാടക സ്വര്‍ണവും സര്‍വീസസ് വെള്ളിയും ദല്‍ഹി വെങ്കലവും നേടി. 

പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ 2:15.76 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ദല്‍ഹിയുടെ സന്ദീപ് സേജ്‌വാള്‍ സ്വര്‍ണം കരസ്ഥമാക്കിയത്.   പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സിമ്മിങ് ഫെഡറേഷന്റെ വീര്‍ധവാല്‍ ഘാഡേ 22.80 സെക്കന്‍ഡില്‍ സ്വര്‍ണം നേടി വേഗമേറിയ താരമായി. റെയില്‍വേയുടെ ആരോണ്‍ ഡിസൂസ വെള്ളിയും സിമ്മിങ് ഫെഡറേഷന്റെ നീല്‍ റോയി വെങ്കലവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.