കോഴിക്കോട്: മലയാള കളിയെഴുത്തിലെ കുലപതി പി.എ. മുഹമ്മദ് കോയ എന്ന മുഷ്താഖിന്റെ സ്മരണാര്‍ത്ഥം കാലിക്കറ്റ് പ്രസ് ക്ലബ്ബും ജില്ലാ ഫുട്ബോള്‍ അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മുഷ്താഖ് ജേണലിസം അവാര്‍ഡിന് ദീപിക സ്പോര്‍ട്സ് എഡിറ്റര്‍ സി.കെ. രാജേഷ്കുമാറും സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് മാതൃഭൂമി വയനാട് ബ്യൂറോയിലെ പി. ജയേഷും അര്‍ഹരായി. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: