Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സീനിയർ നീന്തൽ; സാജൻ പ്രകാശിന് റെക്കോഡ് ഡബിൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 10:23 pm IST
in Sports

നെടുമങ്ങാട്:  72-ാമത് ദേശീയ സീനിയര്‍ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് ഇരട്ട സ്വര്‍ണം. 200 ഫ്രീസ്‌റ്റൈല്‍, മെഡ്‌ലെ ഇനങ്ങളിലാണ് പുതിയ ദേശീയ റെക്കോഡോടെ സജന്‍ സ്വര്‍ണമണിഞ്ഞത്. 

200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 1:50.35 സെക്കന്‍ഡിലാണ് സജന്‍ ദേശീയ റെക്കോഡുമായി പൊന്നണിഞ്ഞത്. 2011-ല്‍ റാഞ്ചിയില്‍ കര്‍ണാടകയുടെ ആരോണ്‍ ഡിസൂസ സ്ഥാപിച്ച 1:51.38 സെക്കന്‍ഡിന്റെ റെക്കോഡാണ് സജന് മുന്നില്‍ വഴിമാറിയത്. കര്‍ണ്ണാടകയുടെ ശ്രീഹരി നടരാജന്‍ 1:51.49 സെക്കന്‍ഡില്‍ വെള്ളിയും സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആര്യന്‍ മഹിജ 1:52.47 സെക്കന്‍ഡില്‍ വെങ്കലവും നേടി.

മെഡ്‌ലെയില്‍ 2:05.83 സെക്കന്‍ഡിലാണ് സജന്‍ പുതിയ റെക്കോഡുമായി സ്വര്‍ണം നീന്തിയെടുത്തത്. 2009-ല്‍ കര്‍ണാടകയുടെ റെഹാന്‍ പോഞ്ച സ്ഥാപിച്ച 2:05.89 സെക്കന്‍ഡിന്റെ റെക്കോഡാണ് സജന്റെ കുതിപ്പില്‍ വഴിമാറിയത്.

വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഹരിയാനയുടെ ശിവാനി കഠാരിയ ഒന്നാം സ്ഥാനത്തെത്തി. കര്‍ണാടകയുടെ ഖുഷി ദിനേഷ് രണ്ടും ദല്‍ഹിയുടെ പ്രാച്ചി ടോക്കസ് മൂന്നാമതും ഫിനിഷ് ചെയ്തു. നേരത്തെ  മന്ത്രി ഇ.പി. ജയരാജന്‍ ദേശീയ സീനിയര്‍ നീന്തല്‍ മത്സരം ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കായിക താരങ്ങള്‍ മാര്‍ച്ച് പാസ്സില്‍ അണിചേര്‍ന്നു.

 കേന്ദ്രഭരണ പ്രദേശങ്ങളെയും വിവിധ സംസ്ഥാനങ്ങളെയും ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളായ സര്‍വ്വീസസ്സ്, റെയില്‍വേസ്, പോലീസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് 800 ഓളം പുരുഷ വനിതാ കായിക താരങ്ങളാണ് നീന്തല്‍, ഡൈവിംഗ്, വാട്ടര്‍പോളോ എന്നീ ഇനങ്ങളില്‍ മാറ്റുരയ്‌ക്കുന്നത്.

സി. ദിവാകരന്‍ എംഎല്‍എ, സിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ദിഗംബീര്‍ കമ്മത്ത്, കേരളാ അക്വാട്ടിക്ക് അസോസിയേഷന്‍ പ്രസിഡന്റ് എം. വിജയകുമാര്‍, ടിഎസ്‌സി വൈസ് പ്രസിഡന്റ് വിരേന്ദ്ര നാനാവതി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

എസ്.ജെ ഭൃഗുരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.