Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുത്തലാഖ്: കര്‍ശന വ്യവസ്ഥകള്‍; വെല്ലുവിളി സോണിയയ്‌ക്കും മറ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:35 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ദുര്‍വിനിയോഗം തടയാനുള്ള കര്‍ശന വ്യവസ്ഥകളോടെ. ഓര്‍ഡിനന്‍സ് കോണ്‍ഗ്രസ് നേതാവ് സോണിയ, തൃണമൂല്‍ നേതാവ് മമത, ബിഎസ്‌പി നേതാവ് മായാവതി എന്നീ നേതാക്കള്‍ക്ക് വന്‍ വെല്ലുവിളിയാകുന്നു. ഓര്‍ഡിനന്‍സ് വിശദീകരിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, ഇക്കാര്യത്തില്‍ സോണിയയും മറ്റു മഹിളാ നേതാക്കളും മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു. 

സുപ്രീം കോടതി  നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ദുര്‍വിനിയോഗം തടയല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാണ്. ലോക്‌സഭയില്‍ പാസാക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് അവര്‍ക്ക് മേല്‍ക്കൈ ഉള്ള രാജ്യസഭയില്‍ തടസപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് വേണ്ടിവന്നത്. 

ഓര്‍ഡിനന്‍സില്‍ കഠിന ശിക്ഷാ വ്യവസ്ഥയാണ്. ഒപ്പം ദുരുപയോഗം തടയാന്‍ കര്‍ശന വ്യവസ്ഥകളും. മൂന്നുവര്‍ഷം വരെ മുത്തലാഖ് കുറ്റം തെളിഞ്ഞാല്‍ പ്രതി അനുഭവിക്കേണ്ടിവരും. പുറമേ പിഴ ശിക്ഷയും.

എന്നാല്‍ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ കര്‍ശന വ്യവസ്ഥകളും ബില്ലിലുണ്ട്. ഭാര്യയോ രക്തബന്ധമുള്ളവരോ നല്‍കുന്ന പരാതിയില്‍ എഫ്‌ഐആര്‍ എടുക്കുമ്പോഴേ കേസാകുന്നുള്ളു. അയല്‍ക്കാരോ നാട്ടുകാരോ മാധ്യമങ്ങളോ വെളിപ്പെടുത്തിയാന്‍ ഭര്‍താവിനെ അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ കഴിയുന്നല്ല. 

കേസ് ഒഴിവാക്കാന്‍ നിയമനടപടികള്‍ പ്രകാരം ഭാര്യയുടെ രേഖാമൂലം ആവശ്യം ഉണ്ടാകണം. പ്രതിക്ക് ജാമ്യം നല്‍കും മുമ്പ് കോടതി ഭാര്യയുടെ നിലപാടും മൊഴിയും കേള്‍ക്കണം. കൊച്ചു കുട്ടികളുടെ സംരക്ഷണം അമ്മയ്‌ക്കായിരിക്കും. ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. അത് ബന്ധപ്പെട്ട കോടതിയുടെ വിധിപ്രകാരം ആയിരിക്കും, രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു.

നിയമത്തിന്റെയും ഓര്‍ഡിനന്‍സിന്റെയും പിന്നിലെ രാഷ്‌ട്രീയ സംഭവങ്ങള്‍ മന്ത്രി വിശദീകരിച്ചു. ”സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിന് നിയമമുണ്ടാക്കാന്‍ ബില്‍ അവതരിപ്പിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഏറെക്കുറേ സമ്മതിച്ചു. രാജ്യസഭയില്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സഹായം തേടി, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി അനന്ത്കുമാറും ഞാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം നബി ആസാദിനെ ആറു തവണ കണ്ട് ചര്‍ച്ച നടത്തി. ആറുതവണയും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. 

ഈ ബില്‍ മുസ്ലിം മഹിളകളുടെ ക്ഷേമത്തിനാണ്. മുത്തലാഖ് ഒരു തരത്തിലും ഇസ്ലാമിക വിശ്വാസമോ, ആരാധനയോ, മതമോ ആയി ബന്ധപ്പെട്ടതല്ല. ഇത് സ്ത്രീകളുടെ സാമൂഹ്യ നീതി, മഹിമ, ലിംഗതുല്യത എന്നിവയുടെ പ്രശ്‌നമാണ്. ഈ വിഷയത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന, മഹിളകൂടിയായ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണം. മൗനം വെടിയണം. മമതാ ബാനര്‍ജിയും മായാവതിയും നിലപാട് പറയണം,” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.