Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിസ്റ്റിയാനോ തുടങ്ങി യുവന്റസ് മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 05:37 am IST
in Sports

ടൂറിന്‍: റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ക്ഷാമത്തിന് അറുതിയായി. ഗോള്‍ കണ്ടെത്താന്‍ കഴിയാതെ തുടര്‍ച്ചയായ മൂന്ന് കളികളില്‍ ബുദ്ധിമുട്ടിയ സൂപ്പര്‍താരം നാലാമത്തെ കളിയില്‍ ഗോളടിച്ചു തുടങ്ങി. ഒന്നല്ല, രണ്ടെണ്ണം. സാസ്സുലോയ്‌ക്കെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഇരട്ട പ്രഹരം. 50, 65 മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ഖൗമ ബാബകാര്‍ (90) സാസ്സുലോയ്‌ക്കായി സ്‌കോര്‍ ചെയ്തു. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി യുവന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ ചുവപ്പുകാര്‍ഡ് പുറത്തുപോവുകയും ചെയ്തു.

ക്രിസ്റ്റിയാനോ ഫോമിലേക്ക് തിരികെയെത്തിയത് ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് കൂടുതല്‍ ആത്മവിശ്വാസം പകരും. നാളെ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ വലന്‍സിയയാണ് യുവന്റസിന്റെ എതിരാളികള്‍.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും നേരിയ മുന്‍തൂക്കം സാസ്സുലോയ്‌ക്കായിരുന്നു. എന്നാല്‍ ലക്ഷ്യബോധമില്ലായ്‌മ അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.

കളിയുടെ തുടക്കം മുതല്‍ രണ്ട് ടീമുകളും മികച്ച ഫുട്‌ബോള്‍ കാഴ്ചവച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടവേള കഴിഞ്ഞ് അഞ്ച് മിനിറ്റായപ്പോള്‍ യുവന്റസ് കാത്തിരുന്ന ആ സൂപ്പര്‍ ഗോള്‍ എത്തി. ക്ലോസ് റേഞ്ചില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പന്ത് വലയിലെത്തിച്ചത്. യുവന്റസിനായി ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. പിന്നീട് 65-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ രണ്ടാം ഗോളും നേടി. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഗോള്‍. എന്നാല്‍ പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ നല്ലൊരു ഹെഡ്ഡറിലൂടെ ഖൗമ ബാബകാര്‍ സാസ്സുലോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. അധികം കഴിയും മുന്‍പേ ഡഗ്ലസ് കോസ്റ്റ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. എതിര്‍ ടീം മിഡ്ഫീല്‍ഡര്‍ ഫെഡെറിക്കോ ഡി ഫ്രാന്‍സെസ്‌കോയുമായി കയ്യാങ്കളി നടത്തിയതിന് ആദ്യം കോസ്റ്റക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നീട് ഫ്രാന്‍സെസ്‌കോയെ തുപ്പിയതിന് കോസ്റ്റയ്‌ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു.

നാല് കളിയില്‍ നാലും ജയിച്ച യുവന്റസ് തന്നെയാണ് 12 പോയിന്റുമായി ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമത്.

മറ്റ് മത്സരങ്ങളില്‍ ചീവോ 2-2ന് റോമയെ പിടിച്ചുകെട്ടിയപ്പോള്‍ കാഗ്ലിയാരി 1-1ന് എസി മിലാനെയും സമനിലയില്‍ തളച്ചു. ലാസിയോ ഏകപക്ഷീയമായ ഒരു ഗോളിന് എംപോളിയെ കീഴടക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

India

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.