Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെമ്പടയ്‌ക്ക് മുന്നില്‍ തകര്‍ന്ന് ക്രൊയേഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 03:52 am IST
in Sports

എല്‍ക്ക്: ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍ നാണംകെടുത്തി. ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ക്രൊയേഷ്യയുടെ ഏക്കാലത്തെയും ഏറ്റവും വലിയ തോല്‍വിയാണിത്.

ക്രൊയേഷ്യയുടെ തുടക്കം ഗംഭീരമായിന്നു. രണ്ട് തവണ അവര്‍ ഗോളിന് അടുത്തെത്തി. പക്ഷെ അവസരങ്ങള്‍ മുതലാക്കാനയില്ല. എന്നാല്‍ മത്സരഗതിക്കെതിരെ മധ്യനിരക്കാരന്‍ സൗള്‍ നിഗൂസ് ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ സ്‌പെയിന്‍ മുന്നിലെത്തി. തുടരെത്തുടരെ രണ്ട് ഗോളുകള്‍ കൂടി നേടി സ്‌പെയിന്‍ ലീഡുയര്‍ത്തി.

മാര്‍ക്കോ അസന്‍സിയോയാണ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. മൂന്നാം ഗോള്‍ ക്രൊയേഷ്യന്‍ ഗോളിയുടെ സംഭാവനയായിരുന്നു. ക്രോസ് ബാറില്‍ തട്ടിയ പന്ത് ഗോളിയുടെ കൈയില്‍ തട്ടി വലയില്‍ കയറി. 

ഇടവേളയ്‌ക്ക് ശേഷം റൊഡ്രിഗോ മൊറേനോ സ്‌പെയിനിന്റെ നാലാം ഗോള്‍ നേടി. ഏറെത്താമസിയാതെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ലീഡ് 5-0 ആക്കി. ഇസ്‌ക്കോയും സ്‌കോര്‍ ചെയ്തതോടെ സ്‌പെയിന്‍ 6-0 ന് ജയിച്ചുകയറി. ഇതോടെ ക്രൊയേഷ്യക്കെതിരെ ആറു ഗോള്‍ നേടുന്ന ആദ്യ ടീമായി സ്‌പെയിന്‍. തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടിയ സ്‌പെയിന്‍ നേഷന്‍സ് ലീഗിന്റെ എ ഗ്രൂപ്പില്‍ ആറു പോയിന്റുമായി മുന്നിട്ടു നില്‍ക്കുകയാണ്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സ്‌പെയിന്‍ ഒരു ടീമിനെതിരെ ആറു ഗോള്‍ അടിക്കുന്നത്. മാര്‍ച്ചില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ അവര്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പുതിയ കോച്ച് ലൂയിസ് എന്റിക്വയുടെ ശിക്ഷണത്തിലാണ് സ്‌പെയിന്‍ നേഷന്‍സ് ലീഗിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശനിയാഴ്ച സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.