Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊള്ളയടിക്കുന്നതു കേന്ദ്രമല്ല; സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:24 am IST
inVicharam

പെട്രോളിന്മേല്‍ 40% ത്തോളം നികുതി പിടിച്ചുപറിക്കുന്ന സംസ്ഥാനസര്‍ക്കാര്‍, 17% നികുതിവാങ്ങുന്ന കേന്ദ്രസര്‍ക്കാരിനെതിരെ, ഇന്ധനവില വര്‍ധനവിന്റെപേരില്‍ സമരംചെയ്യുന്നു. സത്യത്തില്‍ കേരള സര്‍ക്കാര്‍ ചെയ്യുന്നത് കുടിയ്‌ക്കുന്ന വെള്ളത്തില്‍ നഞ്ചുകലക്കുന്ന പ്രവര്‍ത്തിയാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍  ജിഎസ്ടിയിലേക്ക് കൊണ്ടുവന്നാല്‍ കുത്തുപാളയെടുക്കുന്ന സംസ്ഥാനമാണ്, വില്‍പനനികുതി പ്രധാന നികുതിവരുമാനമായ കേരളം. ശരിയാണ്, ഇന്ത്യയില്‍ ഇന്ധനവില വളരെ കൂടുതലാണ്. വാഹനമുപയോഗിക്കുന്ന എനിക്കു കഴിഞ്ഞ ആറുമാസത്തിനിടയില്‍ പെട്രോള്‍ വില അഞ്ചുരൂപ കൂടിയപ്പോള്‍ മാസ ബജറ്റില്‍ എഴുപത്തിയഞ്ച് രൂപയുടെ വര്‍ധനവുണ്ടായി. അക്കാലത്തിനിടയില്‍ കേരളത്തിന്റെ സ്വന്തം ഉല്‍പന്നമായ വെളിച്ചെണ്ണയുടെ വില നാലിരട്ടിയായി വര്‍ധിച്ചപ്പോള്‍  ആര്‍ക്കെതിരെയാണ്  സമരംചെയ്യേണ്ടത്?

വികസ്വര-വികസിത രാജ്യങ്ങളെല്ലാം ഇന്ധനനികുതിയിലൂടെയാണ് നാടിന്റെ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത്. നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ പെട്രോള്‍വില ഇന്ത്യയിലേക്കാള്‍ കൂടുതലാണ്. ഹോങ്കോങ്ങില്‍ ലിറ്ററിന് 144 രൂപയും. ഇന്ധനവിലവര്‍ധനവിനെതിരെ സമരം ആഹ്വാനംചെയ്ത സോണിയാഗാന്ധിയുടെ  ഇറ്റലിയില്‍ പെട്രോള്‍വില ലിറ്ററിന് 129 രൂപ. ബ്രിട്ടനില്‍ 116 രൂപയും. 

2014ല്‍  45 രൂപയായിരുന്നു പഞ്ചസാരയുടെ വില ഇപ്പോള്‍ 31 രൂപയായതു വാര്‍ത്തയല്ല, 125 രൂപയായിരുന്ന പരിപ്പിന്റെ ഇപ്പോഴത്തെ വില  60 ആയതു വാര്‍ത്തയല്ല, 45 രൂപയായിരുന്ന ഉള്ളിവില 15 രൂപയായതു വാര്‍ത്തയല്ല, 400 രൂപയായിരുന്ന എല്‍ഇഡി ബള്‍ബിന്റെ വില മേക്ക് ഇന്ത്യ പദ്ധതിയില്‍ 60 രൂപയായതു വാര്‍ത്തയല്ല, നാലുവര്‍ഷംകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ ഹൈവേ പണിതീര്‍ത്തത് വാര്‍ത്തയല്ല, റയില്‍വേയുടെ ആധുനീകരണം വാര്‍ത്തയല്ല, പ്രതിരോധസേനയെ ആധുനികവല്‍ക്കരിച്ചതു വാര്‍ത്തയല്ല, എട്ടുകോടി കുടുംബങ്ങള്‍ക്ക്  വീടും ശുചിമുറിയും ഗ്യാസ് കണക്ഷനും സൗജന്യമായി നല്‍കിയത് വാര്‍ത്തയല്ല, പതിനെണ്ണായിരം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയതും വാര്‍ത്തയല്ല.

ഇത്രയൊക്കെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്, നിലവിലുണ്ടായിരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ചു നികുതിയിനത്തില്‍ ലഭിച്ച അധികവരുമാനം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വഴിതിരിച്ചു വിട്ടതുകൊണ്ടാണെന്നറിയാവുന്ന ഇന്ത്യയിലെ സാധാരണക്കാരന് ഇന്ധനവില ഒരു വിഷയേമല്ല എന്നതാണ് സത്യം.

ഡീസലിന് ലിറ്ററിന് ഒരു രൂപ കൂടിയാല്‍ അരിയ്‌ക്കു  കിലോയ്‌ക്ക് ഒരു രൂപയും ബസ് ചാര്‍ജ് കിലോമീറ്ററിന് അഞ്ചുപൈസയും  കൂടുമെന്ന കമ്യൂണിസ്റ്റ്് സാമ്പത്തികശാസ്ത്രം ശുദ്ധ തട്ടിപ്പാണെന്നു ജനത്തിനറിയാം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ എണ്‍പതു രൂപയോളം വിലയുണ്ടായിരുന്ന പെട്രോളിന്റെ വില 2015ല്‍ 65  രൂപയായി താഴ്‌ത്തിയപ്പോള്‍ ഒരു ഹോട്ടലുകാരനും ചായ്‌ക്കും ഊണിലും അമ്പതുപൈസയെങ്കിലും കുറച്ചതായി കേട്ടില്ല. ഒരു ബസുകാരനും ബസ്ചാര്‍ജില്‍ അമ്പതു പൈസയുടെ ഇളവ് നല്‍കിയതായി കേട്ടിട്ടില്ല.

നാടിന്റെ അടിസ്ഥാനസൗകര്യ വികസനമല്ല വേണ്ടത്, പെന്‍ഷനുകളും സബ്‌സിഡികളും സൗജന്യങ്ങളും നല്‍കി ജനത്തെ തെണ്ടികളും പാര്‍ട്ടി അടിമളുമായി നിലനിര്‍ത്തുകയാണ് വേണ്ടതെന്ന കമ്യൂണിസ്റ്റുസാമ്പത്തിക ശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ദഹിക്കുന്നതല്ല, മോദിസര്‍ക്കാരിന്റെ  സാമ്പത്തികപരിഷ്‌ക്കാരങ്ങളിലൂടെ ഇന്ത്യയും ഇന്ത്യന്‍ ജനതയും നേടിയ സാമ്പത്തികവളര്‍ച്ച. പട്ടിണിയും അരക്ഷിതാവസ്ഥയും കലാപങ്ങളും ഇല്ലാതായി, സാമ്പത്തികമായി വളരുന്ന സമൂഹത്തില്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാത്തതിന് ജനങ്ങളുടെ മേല്‍ കുതിരകയറിയിട്ടു കാര്യമില്ല. എന്നാലും അവര്‍ക്കറിയാവുന്ന തൊഴിലുമായി അവര്‍ മുന്നോട്ടു പോകട്ടെ. 

അത്തരക്കാര്‍ക്കു ഹര്‍ത്താല്‍ ആശംസകള്‍…..!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Thiruvananthapuram

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.