Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്വേഷണ സംഘം ഉരുണ്ടുകളിക്കുന്നു; ബിഷപ് രാജ്യം വിടാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 06:46 am IST
inKerala

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ബിഷപ്പിന്റെ അറസ്റ്റ് കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു. ബിഷപ്പിനെതിരെ ദിനംപ്രതി കൂടുതല്‍ കന്യാസ്ത്രീകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇനിയും തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞദിവസം സഭവിട്ട കന്യാസ്ത്രീകളില്‍ ചിലര്‍ ബിഷപ്പിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയിരുന്നു. അറസ്റ്റിന് പര്യാപ്തമായ മൊഴികളും തെളിവുകളും ലഭിച്ചിട്ടും അന്വേഷണ സംഘത്തിന് അറസ്റ്റ് കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കാനായിട്ടില്ല. 

ഇതിനിടയില്‍ പോലീസിന്റെ അന്വേഷണം രണ്ടുമാസമായിട്ടും അവസാനിക്കാത്തതിനാല്‍ ബിഷപ് രാജ്യം വിട്ടേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇനിയും പുതിയ പരാതികള്‍ വരുന്നതും കന്യാസ്ത്രീ കോടതിയെ സമീപിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ബിഷപ്് ഇന്ത്യ വിടാന്‍ ഒരുങ്ങുന്നതത്രെ. സഭയുടെ സമ്മര്‍ദത്തില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘവും ബിഷപ്പിന് ഇന്ത്യവിടാന്‍ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്.  

ഇന്ത്യയിലെ ഒട്ടുമിക്ക ബിഷപ്പുമാരും ഫ്രാങ്കോയുടെ വിദേശയാത്രയെ അനുകൂലിക്കുകയാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തുവാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. കന്യാസ്ത്രീ തന്നെ ബിഷപ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട്  നല്‍കിയ മൊഴിയും തന്നെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുപിടിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

ബിഷപ്പിന്റെ അറസ്റ്റ് വൈകും തോറും സഭാവിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയാണ്. കത്തോലിക്കാ സഭയ്‌ക്കും സന്ന്യാസിനി സമൂഹത്തിനും മൊത്തത്തില്‍ മാനക്കേട് ഉണ്ടാക്കുന്നതാണ് ബിഷപ്പിന്റെ പീഡനവും അതിനോട് സഭാനേതൃത്വം കൈക്കൊള്ളുന്ന നിലപാടുകളെന്നും ഒരുവിഭാഗം വാദിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.