Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രളയം; അന്വേഷണത്തിന് സമ്മർദമേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 03:06 am IST
in Kerala

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ വിപുലവും വിശദവുമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. അണക്കെട്ടുകളില്‍ അനിയന്ത്രിതമായി വെള്ളം നിറഞ്ഞതും ഒരു മുന്നൊരുക്കവുമില്ലതെ ഡാമുകള്‍ ഒന്നിച്ച്  തുറന്നതുമാണ്  ദുരന്തത്തിന് കാരണമെന്നത്   പുറത്ത് വന്നതോടെയാണ് അന്വേഷണത്തിന് സമ്മര്‍ദമേറുന്നത്.

ജുഡീഷ്യല്‍ അന്വേഷണം നടത്തിയാലേ ദുരന്തത്തിന്റെ നിജ സ്ഥിതി പുറത്ത് വരൂ എന്നാണ് യുഡിഎഫിന്റെ നിലപാട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അന്താരാഷ്‌ട്ര ഏജന്‍സികളുടെ സഹായത്തോടെയുള്ള സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും ആവശ്യം ഉന്നയിക്കുന്നവരുമുണ്ട്.

ഒരു  അണക്കെട്ടിലും രണ്ടു ദിവസം കൊണ്ട് നിറയുന്ന തരത്തിലുള്ള മഴ പെയ്തിട്ടില്ലെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെയും കെഎസ്ഇബിയുടെയും കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കും കുറഞ്ഞിരുന്നു. എന്നാല്‍  അണക്കെട്ടുകളില്‍ പരമാവധി സംഭരണശേഷിയോടടുത്ത് ജലനിരപ്പ്  ഈ സമയം എത്തിയിരുന്നു. ഇതോടെ ചെറിയ നീരൊഴുക്കു പോലും  അണക്കെട്ടുകളുടെ  സംഭരണശേഷി പരിധി കടക്കുന്നതിന് ഇടയാക്കി.  ഇത് ഡാമുകളുടെ  സുരക്ഷയെ ബാധിച്ചു. ഇതോടെയാണ്  കനത്ത മഴയെ പഴിചാരി അണക്കെട്ടുകള്‍ തുറന്ന് വിട്ടതെന്നാണ് വിലയിരുത്തല്‍.

അണക്കെട്ടുകളില്‍ വെള്ളം കൂടുന്നതനുസരിച്ച് ജല നിരപ്പ് ക്രമാനുഗതമായി നിയന്ത്രിക്കണം എന്ന,  കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാന ഡാം സുരക്ഷാ മാനേജ്‌മെന്റ് പാലിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം വരുമ്പോള്‍ അണക്കെട്ടുകളിലെ ജല നിരപ്പ് സംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ടുകള്‍ സൂക്ഷിക്കണമെന്നും വേണ്ടി വന്നാല്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തണമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ കാലാവസ്ഥ ഇത്രകണ്ട് മോശമായിരുന്നിട്ടും സംസ്ഥാന ഡാം സുരക്ഷാ അതോറിട്ടിയോ ദുരന്തനിവാരണ അതോറിട്ടിയോ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നിരുന്നില്ല. 

ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചതും ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം എടുത്തതും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥരായിരുന്നു. നദികളുടെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ ഇവരുടെ പരിധിയില്‍ അല്ലാത്തതിനാല്‍ അണക്കെട്ടുകള്‍ ഒന്നൊന്നായി തുറന്ന് വിട്ടത് പ്രളയദുരന്തം സൃഷ്ടിച്ചു. 

ഓഖി ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം, വീഴ്ചകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇനി ഇത്തരത്തില്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ രമണ്‍ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ച് പത്ത് മാസമായിട്ടും യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.  

അജി ബുധനൂര്‍

കനത്ത മഴ; മുന്നറിയിപ്പ് നൽകിയിരുന്നു

ന്യൂദല്‍ഹി; കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് നേരത്തെ തന്നെ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ വ്യക്തമാക്കി. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നായിരുന്നു മൂന്നു ദിവസം മുന്‍പ് നല്‍കിയ മുന്നറിയിപ്പ്.  അണക്കെട്ടുകള്‍ ജൂലൈ മാസം തന്നെ നിറഞ്ഞിരുന്നതിനാല്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.